You Searched For "നയതന്ത്രം"

സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും;  പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍
ഗസ്സ വെടിനിര്‍ത്തലിനായി ട്രംപിന്റെ ശ്രമം; ട്രംപിന്റെ പ്രത്യേക ദൂതന്‍ ഖത്തറും ഇസ്രായേലും സന്ദര്‍ശിച്ചു; കൂടിക്കാഴ്ച ഖത്തര്‍ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്; അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം; നയതന്ത്രവും ഭീഷണിയുമായി ട്രംപിന്റെ വിദേശനയം
നിജ്ജാറിനെ കൊന്നത് അമിത് ഷായുടെ അറിവോടെയെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; ലോറന്‍സ് ബിഷ്‌ണോയിയെ സംശയ നിഴലില്‍ നിര്‍ത്തി ഇന്ത്യയെ അപമാനിക്കാന്‍ കാനഡ; അമേരിക്കയുടെ നിലപാടും അംഗീകരിക്കില്ല; കാനഡയ്‌ക്കെതിരെ നയതന്ത്രം സജീവമാക്കാന്‍ മോദി സര്‍ക്കാര്‍
ക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങൾ; ഓസ്‌ട്രേലിയ - ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ തെരഞ്ഞെടുത്തത് ക്രിക്കറ്റെന്ന നയതന്ത്ര വഴിയും; മൈതാനം ചുറ്റി മോദിയും ആൽബനീസും; രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും ആവേശം പകർന്ന് ഇരുനേതാക്കളും