You Searched For "നവവധു"

അങ്ങിനെയിപ്പോൾ താരമാകണ്ട;  വിവാഹദിനത്തിൽ തന്നെക്കാൾ ഒരുങ്ങിയ അമ്മായിഅമ്മക്ക് പറ്റിയ അമളിയിൽ നവവധു സന്തോഷം പ്രകടിപ്പിച്ചത് വേറിട്ടരീതിയിൽ; അമ്മായി അമ്മക്ക് പണികിട്ടയത് ഭക്ഷണം വിളമ്പുന്നതിനിടെ വസ്ത്രത്തിൽ കറിവീണ്; ഭക്ഷണം വിളമ്പിയ യുവതിക്ക് നവവധുവിന്റെ വക ടിപ്പ്
കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ഇവരുടേത് എട്ടുവർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം
ആലപ്പുഴ വള്ളികുന്നത്ത് നവവധു സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ; ആത്മഹത്യയിലേക്കു നയിച്ചത് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമെന്ന് പൊലീസ്; കോടതിയിൽ റിപ്പോർട്ട് നൽകും
ഒന്നര മാസം മുൻപ് വിവാഹിതയായ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്നറിയാൻ പൊലീസ് യുവതിയുടെ ഫോൺകോളുകൾ പരിശോധിക്കുന്നു; ഭർത്താവ് മിഥുനെയും ചോദ്യം ചെയ്തു
സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ