You Searched For "നഷ്ടപരിഹാരം"

നഷ്ടപരിഹാരം പൂർണമായി നൽകിയില്ല; എയർ ഇന്ത്യക്കെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ;അപകടത്തിൽപ്പെട്ടവർക്ക് കിട്ടിയത് പത്ത് ലക്ഷം മാത്രം;കമ്പനിയുടെ നിഷേധാത്മക നിലപാട് അപകടത്തെ തുടർന്ന് പലരുടേയും ജീവിതം കടുത്ത പ്രതിസന്ധിയിൽ നിൽക്കെ
നഷ്ടപരിഹാര പദ്ധതി നിലവിൽ വന്നത് 2009ൽ; മാനുഷിക പരിഗണനയിൽ മുൻകാല പ്രാബല്യത്തിൽ സമാശ്വാസം നൽകുന്നതിനെ അനുകൂലിച്ച് ഹൈക്കോടതി; അപകട കേസുകളിൽ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരം സർക്കാരിൽ നിന്ന് കിട്ടാൻ സാധ്യത; 2008ലെ ശിവദാസിന്റെ മരണത്തിൽ നീതിക്കായുള്ള പോരാട്ടം വിജയിക്കുമ്പോൾ
കേരള സർക്കാർ ചോദിച്ചത് 15 കോടി; ഇറ്റലി അറിയിച്ചത് 10 കോടി നൽകാമെന്ന്; ഒത്തുതീർപ്പ് നീക്കം നടന്നത് അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായി; കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം; മരിച്ചവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകും
അപകടത്തിൽ പരിക്കേറ്റവർക്ക് മൂന്നുവർഷത്തിനിപ്പുറം നീതി; 1.1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി; കൊല്ലം സ്വദേശിയായ അദ്ധ്യാപികയ്ക്ക് പരിക്കേറ്റത്  2017 ൽ ബൈക്കും കാറും കൂട്ടിയിടിച്ച്
വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഗെയിൽ ഏറ്റെടുത്തത് 50 സെന്റ് സ്ഥലത്തിന് നടുവിലൂടെ 15 സെന്റ്; നഷ്ടപരിഹാരം 13 ലക്ഷവും; തുക കുറവെന്ന പരാതിയിൽ ഗെയിൽ കോഴിക്കോട്ടെ ഭൂവുടമയ്ക്ക് 25.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
സൂയസ് കനാലിൽ ചരക്കുകപ്പൽ കുടുങ്ങിയ സംഭവം: രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തി; നൂറ് കോടി യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്; നഷ്ടപരിഹാരം ആരിൽനിന്നും ഈടാക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ സൂയസ് കനാൽ അഥോറിറ്റി
കണ്ണടയിൽ പോറലുണ്ടാവില്ലെന്ന പരസ്യം! തെളിവായി കരിങ്കൽ ചീളിനൊപ്പം ലെൻസിട്ടു കുടഞ്ഞു പുറത്തെടുക്കുന്ന വീഡിയോയും കാട്ടി; ഉഗ്രനാണല്ലോ എന്നുകരുതി വാങ്ങിയ കണ്ണടയിൽ പോറലും വീണപ്പോൾ ഫ്രാൻസിത് നിയമപോരാട്ടം തുടങ്ങി; ഒടുവിൽ നഷ്ടപരിഹാരമായി 30,000 രൂപ നൽകാൻ വിധി
കോവിഡനാന്തര പ്രശ്‌നങ്ങൾ കൊണ്ട് മരണമടഞ്ഞാലും കോവിഡായി കണക്കാക്കണം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി;  നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആറാഴ്‌ച്ചക്കുള്ളിൽ അറിയക്കണമെന്നും കോടതി
നമ്പർവൺ കേരളമെന്ന് മേനി നടിക്കാൻ സർക്കാർ ചെയ്തത് ക്രൂരത! കോവിഡ് മരണ നഷ്ടപരിഹാര പട്ടികയിൽ നിന്നും ആയിരങ്ങൾ സംസ്ഥാനത്ത് പുറത്താകും; ഉറ്റവരെ കോവിഡ് കൊണ്ടുപോയതോടെ നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥ; കയ്യടി നേടാൻ നടത്തിയ കണ്ണിൽ പൊടിയിടൽ സർക്കാറിന് ബൂമറാങാകുന്നു