You Searched For "നസ്ലന്‍"

മലയാള സിനിമയില്‍ നിന്നൊരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു;  ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഫസ്റ്റ് ലുക്ക് പുറത്ത്; ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്യാണിയും നസ്ലനും പ്രധാന വേഷത്തില്‍
ന്യൂജന്‍ സൂപ്പര്‍ സ്റ്റാറായി നസ്ലന്‍! ബസൂക്കയെയും എമ്പുരാനെയും വെട്ടിച്ച് ഒരു കൊച്ചുചിത്രത്തിന്റെ കുതിപ്പ്; ഖാലിദ് റഹ്‌മാന്റെ അസാധ്യ മേക്കിങ്ങ്; ലുക്മാനും ഗണപതിയും അടക്കമുള്ള എല്ലാ നടന്‍മാരും പൊളിച്ചു; ഈ വര്‍ഷം ഒരു 100 കോടി ക്ലബ് ചിത്രം കൂടി; വിഷു വിപണി തൂക്കി ആലപ്പുഴ ജിംഖാന
കാലം തെറ്റിയെത്തിയ കാതലന്‍; പ്രേമലു സംവിധായകന്റെ പുതിയ പടം ഒരു ശശാശരി ഫീല്‍ഗുഡ് മൂവി; പതിവുപോലെ പ്രണയവും ബ്രേക്കപ്പും പ്രതികാരവും നിറഞ്ഞ ഐ ടി കഥ; നെസ്ലന്‍ എന്ന ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈപ്പാവുന്നോ?