SPECIAL REPORTമുഖം മുഴുവന്‍ മറച്ച് പരീക്ഷ എഴുതാമോ? നിഖാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത് നാല്പതോളം വിദ്യാര്‍ത്ഥികള്‍; കാമ്പസില്‍ മുഖം മറയ്ക്കരുതെന്ന് പ്രിന്‍സിപ്പല്‍; മലപ്പുറത്തെ പിഎസ്എംഒ കോളേജില്‍ ഒരു പര്‍ദ്ദ വിവാദം; പ്രതിഷേധം കടുപ്പിച്ച് മുസ്ലീം സംഘടനകള്സ്വന്തം ലേഖകൻ15 Dec 2024 4:03 PM IST