You Searched For "നിഥിന"

നിഥിനയുടെ ഫോണിൽ മറ്റൊരു യുവാവുമായുള്ള ചിത്രം കണ്ടതിൽ സംശയം; അരുംകൊലയിൽ യാതൊരു കുറ്റബോധവുമില്ലാതെ അഭിഷേകിന്റെ മൊഴി; രണ്ടു വർഷത്തെ പ്രണയ തകർച്ചക്ക് കാരണം മൊബൈൽ ചിത്രങ്ങൾ; മാധ്യമങ്ങൾക്ക് മുന്നിലും കൂസലില്ലാതെ കൊലയാളി
പഠനത്തിൽ മികവു പുലർത്തിയിരുന്ന പെൺകുട്ടി: നിറചിരിയോടെ ആളുകളോടു പെരുമാറുന്ന വ്യക്തിത്വം; നാട്ടുകാർക്കെല്ലാം പ്രിയപ്പട്ടവൾ; പ്രണയപ്പകയിൽ അഭിഷേക് കഴുത്തറുത്തുകൊന്ന നിഥിനയെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം മാത്രം; നിഷ്‌കളങ്കയായ പെൺകുട്ടിയുടെ അരുംകൊലയിൽ നടുങ്ങി നാട്
പ്രണയം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ പ്രശ്‌നമായി; എതിർപ്പു തുടർന്നപ്പോൾ തല ഭിത്തിയിൽ ഇടിച്ചു പൊട്ടിച്ചു; ഈ ബന്ധം നമുക്ക് പറ്റില്ലെന്ന് ഉപദേശിച്ചിരുന്നുവെന്ന് സമ്മതിച്ച് അച്ഛനും; നിതിനയെ കൊന്ന കേസിൽ ഇനി അതിവേഗ കുറ്റപത്രം
അമ്മയുടെ ദേവു... നാട്ടുകാരുടെ മിടുമിടുക്കി... പാർട്ടിക്കാർക്ക് സഖാവ്; പഠനവും ജോലിയും ഒരുമിച്ച് കൊണ്ടു പോയ അധ്വാനശീല; നിതിന ആഗ്രഹിച്ചത് അമ്മയക്ക് താങ്ങായി മാറാൻ; മരണവെപ്രാളത്തിലുള്ള നിലവിളി കേട്ടപ്പോഴും കാത്തിരിക്കുന്നത് ദുരന്തമാണെന്ന് ഈ അമ്മ തിരിച്ചറിഞ്ഞില്ല; ജീവിതയാത്രയിൽ ബിന്ദു ഒറ്റയ്ക്കാകുമ്പോൾ
വൈവയ്ക്ക് എത്തിയപ്പോഴും വഴക്കിട്ടു; പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ അഭിഷേകിനു വൈവയ്ക്കു പങ്കെടുക്കാൻ സാധിച്ചില്ല. നിതിനയുടെ സ്‌കൂട്ടർ കീയും മൊബൈൽ ഫോണും ബാഗിൽനിന്ന് അന്ന് അഭിഷേക് എടുത്തു; കോവിഡ് മാനദണ്ഡം ഓർമ്മിപ്പിക്കാൻ എത്തിയ സെക്യൂരിറ്റിക്കാരൻ കണ്ടത് ക്രൂരത; നിതിനയ്ക്ക് സംഭവിച്ചത്
നിതിനയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ഒറ്റക്കുത്തിൽ വോക്കൽ കോഡ് അറ്റു പോയി; കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേക് മെസേജ് അയച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ട്; പ്രതിയെ കോളജിലെത്തിച്ച് തെളിവെടുത്തു
സൈറ്റിൽ തെരഞ്ഞത് മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച്; കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പഠിച്ചെടുത്തു; കഴുത്തറുത്തുകൊല്ലാൻ പരിശീലനം തേടിയോ എന്നും സംശയം; നിഥിന മോളെ അഭിഷേക് കൊന്നു തള്ളിയത് ആലോചിച്ചുറപ്പിച്ച് തന്നെ
മരുന്നിന് കാശില്ലെങ്കിൽ ഒരുമടിയും ഇല്ലാതെ കൈയിൽ വച്ചുതരും; നിഥിനയെ കരുതിയതും മകളെ പോലെ; അവളുടെ വഴികാട്ടി; പ്രണയപ്പകയിൽ മകൾ നഷ്ടപ്പെട്ട അമ്മ ബിന്ദു പറയുന്നു അന്ന് ചേർത്തു പിടിച്ച ഡോ.സുവാൻ സഖറിയ എന്റെ ദൈവം