You Searched For "നിധിശേഖരം"

വന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്; കപ്പലില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില്‍ ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള്‍ പുറത്ത്;  നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ്‍ ഡോളര്‍ കവിയും
ശ്രീ പത്മനാഭന്റെ സ്വർണശേഖരം ആദ്യമായി കാണാനും സ്പർശിക്കാനും സാധിച്ചു എന്നോർക്കുമ്പോൾ അളവറ്റ ചാരിതാർഥ്യം തോന്നുന്നു; ആ ദൈവകാരുണ്യത്തിനു മുന്നിൽ നമിക്കുന്നു: ശ്രീപദ്‌നാഭസ്വാമി ക്ഷേത്ര നിധി ആദ്യമായി കണ്ടപ്പോൾ കെ.ജയകുമാർ ഐഎഎസിന് അനുഭവപ്പെട്ട ചാരിതാർഥ്യം ഇനി ഭക്തർക്കും അനുഭവിക്കാം; ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തർക്ക് കാണാൻ അവസരം ഒരുങ്ങുന്നു
നിലവറകളിൽ ശതകോടികളുടെ ആസ്തി... നിത്യച്ചെലവിന് പണമില്ല! ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നിത്യ ചെലവിന് ബുദ്ധിമുട്ടായതോടെ സർക്കാർ രണ്ടുകോടി വായ്പ നൽകി; പത്ത് കോടി ആവശ്യപ്പെട്ടപ്പോൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചു