Newsകേരളത്തില്‍ നിപ ബാധിച്ച് മരിച്ചത് 22 പേര്; മലപ്പുറത്ത് രണ്ടുമാസത്തിനിടയില്‍ രണ്ടുമരണം; വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളി; കോഴിക്കോട്ടെ ലെവല്‍ 3 ലാബും യാഥാര്ഥ്യമായില്ലമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 8:23 AM IST
SPECIAL REPORTനിപ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിട്ടും ലക്ഷണം തിരിച്ചറിയാതെ പോയി; പന്ത്രണ്ടുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്രവം എടുക്കാതെ ഇരുന്നതും പരിശോധിക്കണം; എവിടെ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്നും പരിശോധന; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Sept 2021 2:57 PM IST
SPECIAL REPORTസംസ്ഥാനത്ത് നിപ വൈറസ് ബാധിക്കുന്നത് ഇത് മൂന്നാം തവണ; വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്; വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല; എൻ 95 മാസ്ക് നിപ വൈറസിനേയും പ്രതിരോധിക്കും: നിപ വൈറസ് അറിയേണ്ടതെല്ലാംമറുനാടന് മലയാളി5 Sept 2021 8:57 PM IST
SPECIAL REPORTഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി6 Sept 2021 6:19 AM IST
SPECIAL REPORTഹൈറിസ്ക് വിഭാഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ സമ്പർക്ക പട്ടികയിൽ ആകെയുള്ളത് 188 പേർ; പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി; ഏഴ് പേരുടെ കൂടി സാമ്പിൾ പരിശോധനക്ക് അയച്ചു; മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തതിന് നിപയുമായി ബന്ധമില്ല; നിപ തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘവുംമറുനാടന് ഡെസ്ക്6 Sept 2021 10:29 AM IST
Uncategorizedതമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു; കോയമ്പത്തൂരിൽ ഒരാൾക്കു നിപ ബാധയുണ്ടായതായി ജില്ലാ കലക്ടർന്യൂസ് ഡെസ്ക്6 Sept 2021 3:31 PM IST
Greetingsകേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്; എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർമറുനാടന് ഡെസ്ക്7 Sept 2021 2:13 PM IST
KERALAMമന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി; കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നടപടിയെന്ന് മന്ത്രിമറുനാടന് മലയാളി8 Sept 2021 5:24 PM IST
SPECIAL REPORTനിപ വൈറസ്: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആകെ 68 പേർ നെഗറ്റീവ്; രോഗലക്ഷണമുള്ള ഏഴ് പേരിൽ ആർക്കും തീവ്രമല്ല; ക്യാമ്പസുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കും എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി9 Sept 2021 7:48 PM IST
SPECIAL REPORTനിപ വൈറസ് ആശങ്കയകലുന്നു; നിയന്ത്രണങ്ങളിൽ ഇളവ്; ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടൈന്‍മെന്റായി തുടരും; വാക്സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും; 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി14 Sept 2021 8:28 PM IST
SPECIAL REPORTവവ്വാലുകളും വളർത്തുമൃഗങ്ങളും കാരണക്കാരല്ല; ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യമില്ല; രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ അധികൃതർ; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലംമറുനാടന് മലയാളി18 Sept 2021 4:28 PM IST