You Searched For "നിമിഷപ്രിയ"

ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്; എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്കെന്ന് ഓഡിയോ; ആ ഫോണ്‍ വിളി വ്യാജം; ബ്ലഡ് മണി നല്‍കിയുള്ള മോചനം ഉടന്‍ വേണം; യെമനിലെ ജയിലില്‍ നിമിഷ പ്രിയ ആശങ്കയില്‍
വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്: സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ
നിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പം
ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്കാതെയെന്ന വിശദീകരണം വിലപോയില്ല; കൊന്നത് ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി പെരുവഴിയിലാക്കിയ ആളെ; സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റുവെന്ന നിമിഷ പ്രിയയയുടെ വാദവും രക്ഷയായില്ല; കാമുകനെ വെട്ടി 110 കഷ്ണമാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച മലയാളി യുവതിക്ക് വധശിക്ഷ തന്നെ; വിചാരണ കോടതിയുടെ ശിക്ഷ യെമനിലെ മേൽകോടതി ശരിവയ്ക്കുമ്പോൾ
ചതിയിലൂടെ ഭാര്യയെന്ന് രേഖയുണ്ടാക്കി; പ്രകൃതി വിരുദ്ധ പീഡനങ്ങൾ മാത്രമല്ല, വീട്ടിലെത്തുന്ന സു​ഹൃത്തുക്കളുമായി ഒന്നിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; മാനവും ജീവനും രക്ഷിക്കാൻ പല ദിവസങ്ങളിലും കഴിയേണ്ടി വന്നത് റോഡരുകിൽ; വധശിക്ഷ കാത്ത് ജയിലിൽ കഴിയമ്പോഴും ആതുരസേവന രം​ഗത്തും സജീവം; നാട്ടിൽ ഭർത്താവും കുഞ്ഞുമുണ്ടായിട്ടും യെമൻ സ്വദേശിയെ വിവാ​ഹം കഴിച്ച ശേഷം കൊന്ന് വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്ന പേരിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയക്ക് പറയാനുള്ളത് ഇങ്ങനെ..
ലിവിങ് ടുഗെതർ പങ്കാളി ലൈംഗിക വൈകൃതങ്ങൾ അടക്കം കാട്ടുന്ന കൊടുംക്രൂരൻ; സ്വന്തമായി ക്ലിനിക്ക് ഇട്ടപ്പോൾ വരുമാനം മുഴുവൻ തട്ടിയെടുത്ത് തന്നെ പെരുവഴിയിലാക്കിയ ക്രിമിനൽ; തന്നെ കടുകൈ ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ വിശദീകരിച്ചുള്ള നിമിഷപ്രിയയുടെ അപ്പീൽ അനുവദിച്ചു; യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; ബ്ലഡ് മണി നൽകി ശിക്ഷ ഇളവ് ചെയ്യാനുള്ള ശ്രമങ്ങളും ഊർജ്ജിതം
മൂന്നാഴ്ചയായി ജലദോഷവും പനിയുമായിട്ടും വിശ്രമമില്ലാതെ ജോലി; രോഗാവസ്ഥയിലും ജയിലിലെ രോഗികൾക്കു വേണ്ട നഴ്സിങ് സഹായങ്ങൾ ചെയ്യിക്കുന്നു; ചികിൽസക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് അധികൃതർക്ക് പരാതി; യെമൻ സ്വദേശിയെ കൊല ചെയ്ത കുറ്റത്തിന് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷയുടെ ജീവൻ അപകടത്തിലെന്ന് ബന്ധുക്കൾ
ആശുപത്രി തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് അടുത്തു; യമൻ പൗരൻ കേരളം കാണാൻ എന്ന് പറഞ്ഞ് ഒപ്പം വന്നത് മറ്റൊരു കൂട്ടുകാരിയേയും കൂട്ടി; വിവാഹ ഫോട്ടോയും സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് ഏവരെയും തെറ്റിദ്ധരിപ്പിച്ചു; നിമിഷപ്രിയ എങ്ങനെ വധശിക്ഷ കാത്ത് ജയിലറക്കുള്ളിലായി?