You Searched For "നിയമം"

കൊട്ടാരവും പരിചാരകരും ആഡംബരങ്ങളുമായി രാജാവിനെ പോലെ താമസം; ജോർജീന റോഡ്രിഗസിനെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെങ്കിലും സൗദിയിൽ പങ്കാളിയുമൊത്ത് കഴിയാൻ അവസരം; അവിവാഹിതരായ ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ അനുവാദമില്ലാത്ത സൗദിയിൽ നിയമം റൊണാൾഡോക്കായി വഴിമാറുന്നു
ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമായി; വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക ലക്ഷ്യം; വിവരാവകാശത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് നിയമമെന്ന് ആശങ്കയും ആക്ഷേപവും ബാക്കി