You Searched For "നിയമങ്ങള്‍"

ബ്രിട്ടന്‍ സ്വീഡനെ കണ്ടു പഠിക്കട്ടെ..! ഒറ്റവര്‍ഷം കൊണ്ട് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു; സമാധാനത്തിന്റെ രാജ്യത്ത് ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നത് പതിവായതോടെ കര്‍ശന നടപടികളിലേക്ക് കടന്ന് സ്വീഡന്‍; 2025 ല്‍ സ്വീഡന്‍ റെസിഡന്റ് പെര്‍മിറ്റ് നല്‍കിയത് 79,684 പേര്‍ക്ക് മാത്രം
ഒരു വീട്ടില്‍ ഒരു തോക്കുള്ള ഗോത്രങ്ങള്‍; ശൈലി പല്ലിന് പല്ല് കണ്ണിന് കണ്ണ്; ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കലിനും, സ്വവര്‍ഗാനുരാഗത്തിനുമൊക്കെ വധശിക്ഷ; ഭരണഘടനയിലുള്ളത് മൃതദേഹം പൊതുപ്രദര്‍ശനത്തിനായി കെട്ടിത്തൂക്കണമെന്ന്; കുടുംബം മാത്രമല്ല ഗോത്രവും മാപ്പു നല്‍കണം; യെമനിലെ പ്രാകൃത നിയമങ്ങള്‍ ഇങ്ങനെ
നാട്ടില്‍ നിന്നുള്ള കെയറര്‍ വിസ റദ്ദാക്കി; പോസ്റ്റ് സ്റ്റഡി വിസ ഒന്നര വര്‍ഷമായി കുറച്ചു; പിആര്‍ കിട്ടാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു; ഡിപാണ്ടന്റ് വിസയില്‍ ഉള്ളവര്‍ അടക്കമുള്ളവരുടെ ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; ക്രിമിനല്‍ കുറ്റം ചെയ്താല്‍ നാട് കടത്തും: യുകെയിലെ പുതിയ വിസ നിയമങ്ങള്‍ ചുരുക്കത്തില്‍