You Searched For "നിരസിക്കല്‍"

ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ച സ്ഥാനം; കുടുംബത്തിന്റെ തീരുമാനം പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ചതിന് പിന്നാലെ വിഎസിനുള്ള പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് സൂചിപ്പിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍
ആഗോള അയ്യപ്പസംഗമത്തിന്റെ ഉപരക്ഷാധികാരിയായി തന്നെ നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ട്? പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തി; സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി ഡി സതീശന്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ തയ്യാറായില്ല
കഴിഞ്ഞ ആഴ്ചകളില്‍ നാലുതവണ ട്രംപിന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചു; യുഎസിന്റെ 50 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരാനിരിക്കെ റിപ്പോര്‍ട്ടുമായി ജര്‍മ്മന്‍ പത്രം; മോദി കാട്ടിയത് രോഷത്തിനൊപ്പം ജാഗ്രതയും; വിയറ്റ്‌നാമിന് ട്രംപ് കൊടുത്ത പണി പാഠമായി; റഷ്യ-ഇന്ത്യ-ചൈന കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ലോകം