You Searched For "നിരോധനം"

കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കും; ഞായറാഴ്‌ച്ച ഏഴു മണി വരെ പ്രചരണം ആകാമെന്നും കമ്മീഷൻ; കലാശക്കൊട്ടിന് പകരം വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് നീങ്ങാൻ രാഷ്ട്രീയ പാർട്ടികൾ
മംഗളൂരു നഗരത്തിൽ മതപരിപാടികൾ നിരോധിച്ചു; പൊതു ചടങ്ങുകൾക്കും വിനോദ പരിപാടികൾക്കും നിയന്ത്രണങ്ങൾ; ഇളവുകൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി
ആരു പറഞ്ഞു താലിബാൻ നന്നാകുമെന്ന്? എന്ത് സംഭവിച്ചാലും താലിബാൻ ഒരിക്കലും മാറില്ല; അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഭരണകൂടം ഏർപ്പെടുത്തുന്നത് തനി കാടൻ നിയമങ്ങൾ, ലംഘിച്ചാൽ കടുത്ത ശിക്ഷയും; ഒടുവിൽ നിരോധനം സിനിമകളിലും നാടകങ്ങളിലും സ്ത്രീകൾ അഭിനയിക്കുന്നതിന്
ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളും തെറ്റായ വാർത്തകളും; ഇരുപതോളം പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകളും രണ്ട് വാർത്ത സൈറ്റുകളും ഇന്ത്യയിൽ നിരോധിച്ചു; നിരോധിച്ചവയിൽ നയ പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ചാനലുകൾ