SPECIAL REPORTബീച്ചില്‍ നീന്തി കഴിഞ്ഞപ്പോള്‍ മുതല്‍ കണ്ണില്‍ കുപ്പിച്ചില്ല് ഇരിക്കുന്ന പോലെ; കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വലതുകണ്ണിന്റെ കാഴ്ച മങ്ങി; അണുബാധയില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ ബ്രൂക്ക്ലിന്റെ പണിയും പോയി; കോണ്ടാക്റ്റ് ലെന്‍സ് ധരിച്ച് കുളിക്കുന്നവരും നീന്തുന്നവരും ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്26 Oct 2024 4:00 PM IST