SPECIAL REPORTബമ്പര്‍ ഭാഗ്യവാന് ശരത് ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ആ വീട്ടമ്മയുടെ വീടെന്നത് യാദൃച്ഛികത; എഐ ചിത്രത്തിന്റെ അകമ്പടിയില്‍ കദനകഥയും എത്തി; ഇത് ലോട്ടറി അടിച്ചി്ല്ലെന്ന് തെളിഞ്ഞ് സന്തോഷിക്കുന്ന നെട്ടൂരിലെ വീട്ടമ്മയുടെ കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:23 AM IST
SPECIAL REPORTഇനി ആളെ തപ്പി നടക്കേണ്ട! 25 കോടി നേടിയ ഭാഗ്യവാന് തുറവൂരിലുണ്ട്; കൊച്ചിയിലെ നെട്ടൂരില്‍ നിന്നെടുത്ത ടിക്കറ്റ് അടിച്ചത് പെയിന്റ് കട ജീവനക്കാരനായ ശരത് എസ് നായര്‍ക്ക്; ചെറിയ ലോട്ടറി എടുക്കാറുള്ള ശരത് ഓണം ബംപര്‍ എടുക്കുന്നത് ഇതാദ്യം; ആദ്യം വിശ്വസിക്കാനായില്ലെന്നും 'ഭാഗ്യവാന്'മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 1:05 PM IST
SPECIAL REPORTവീട്ടു ജോലി ചെയ്യുന്ന സാധാരണക്കാരി; ഓണം ബമ്പറായതു കൊണ്ട് മാത്രം എടുത്തത് രണ്ടു ടിക്കറ്റ്; നെട്ടൂരിലെ ഭാഗ്യവതിയ്ക്ക് ക്യാമാറാ കണ്ണുകളെ ഭയം; തിരുവോണം ബമ്പറിലെ 15.75കോടി ഇത്തവണ എത്തുന്നത് അര്‍ഹതപ്പെട്ട കൈയ്യില്‍; നെട്ടൂരിനൊപ്പം പറവൂരിനും കോടി ലാഭം; 'ഭാഗ്യശാലിനി' ഭയത്തില്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 6:56 AM IST
SPECIAL REPORTദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരി; ഇന്നലെ അവര്‍ കടയിലെത്തി, ആള്‍ക്കൂട്ടം കണ്ട് തിരികെപ്പോയി? വീട് പൂട്ടിയിരിക്കുകയാണ്; 12 മണി വരെ ഒന്ന് ക്ഷമിക്ക്, അവര്‍ ഉടനെത്തും...; കേരളം കാത്തിരിക്കുന്ന ആ ഭാഗ്യവതിയെ ഉടനറിയാം; 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്റ് ലതീഷ്; 50 ലക്ഷത്തിന്റെ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങള്ക്ക്സ്വന്തം ലേഖകൻ5 Oct 2025 11:23 AM IST