You Searched For "നെയ്യാര്‍ഡാം"

നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധിക തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍; ശരീരത്തില്‍ പല ഭാഗത്തും മുറിവുകള്‍; പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; തിരുനെല്‍വേലി സ്വദേശി അറസ്റ്റില്‍
29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു; അലറി വിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊന്നു; തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ടത് കുറ്റിച്ചലുകാരി;  കൊന്നത് വിപിന്‍ രാജ്