SPECIAL REPORTഅഴിമതിരഹിത ഭരണത്തിന് കളമൊരുക്കി 'ജെന്‍ സീ പ്രക്ഷോഭം' കെട്ടടങ്ങിയതോടെ നേപ്പാള്‍ ശാന്തമാകുന്നു; ശുഭപ്രതീക്ഷയില്‍ നേപ്പാള്‍ ജനത; ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കാര്‍ക്കിക്ക് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി; നേപ്പാളിന്റെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രതികരണംസ്വന്തം ലേഖകൻ13 Sept 2025 12:00 PM IST
SPECIAL REPORTജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; സശസ്ത്ര സീമ ബല് പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്; ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യംസ്വന്തം ലേഖകൻ12 Sept 2025 11:42 AM IST
SPECIAL REPORTകലാപത്തിനിടെ നേപ്പാളില്‍ നിന്നും ജയില്‍ ചാടിയത് ആയിരത്തില്‍ ഏറെ കൊടുംക്രിമിനലുകള്‍; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 60 പേര് പിടിയില്‍; ഇന്ത്യയും-നേപ്പാളും തമ്മില്‍ പങ്കിടുന്ന 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തിയില്‍ അതീവ ജാഗ്രത; ജയിലില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:41 PM IST
FOREIGN AFFAIRSഅഴിമതി തൊട്ടുതീണ്ടാത്ത കഴിവുറ്റ ധീരവനിത; നേപ്പാളില്‍ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജെന്‍ സി ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്‍തൂക്കം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷില കാര്‍കിക്ക്; യുവാക്കള്‍ക്ക് പ്രിയങ്കരനായ ബാലേന്‍ ഷായെ പലവട്ടം വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ജെന്‍ സി പ്രതിനിധികള്‍; മാറ്റത്തിന്റെ കാറ്റ് വീശുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 6:40 PM IST
SPECIAL REPORTനേപ്പാളില്‍ അണയാതെ കലാപം; അതിര്‍ത്തി അടയ്ക്കാതെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ; അതിര്‍ത്തി സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍; മോദിയുടെ അധ്യക്ഷതയില്‍ യോഗം; സ്ഥിതിഗതികള്‍ വിലയിരുത്തിസ്വന്തം ലേഖകൻ10 Sept 2025 3:14 PM IST
SPECIAL REPORT'രക്ഷിക്കണം, സഞ്ചാരികളെ പോലും ആക്രമിക്കുന്നു; കണ്ണില്‍ കാണുന്നതെല്ലാം അക്രമികള്‍ അഗ്നിക്കിരയാക്കുകയാണ്; താമസിക്കുന്ന ഹോട്ടലിന് അക്രമികള്‍ തീയ്യിട്ടു; സാധനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു'; നേപ്പാളില്‍ നിന്നും സഹായ അഭ്യര്‍ഥനയുമായി ഇന്ത്യന്‍ യുവതിമറുനാടൻ മലയാളി ഡെസ്ക്10 Sept 2025 12:17 PM IST
FOREIGN AFFAIRSനേപ്പാളി യുവാക്കളുടെ ശബ്ദം വ്യക്തമായും ഉറക്കെയും കേട്ടിട്ടുണ്ട്; ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം; വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തില്‍ 'അത്യധികം വേദനയുണ്ടെന്ന്' ഐക്യരാഷ്ട്രസഭ; സഹകരണം അഭ്യര്‍ത്ഥിച്ച് നേപ്പാളി സൈന്യം; പ്രക്ഷോഭം തീരുന്നില്ല; ഇന്ത്യയും ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 7:43 AM IST
SPECIAL REPORT2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 6:51 PM IST
SPECIAL REPORT'തലസ്ഥാനത്ത് ചിലയിടങ്ങളില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നു; സഹായം തേടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍'; നേപ്പാളില്‍ 'ജെന്‍സി' പ്രക്ഷോഭം നേരില്‍ കണ്ട ഭീതിയില്‍ മലയാളി യാത്രസംഘം; നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; സുരക്ഷിതരെന്ന് ജോര്‍ജ് കുര്യന്; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്ദേശംസ്വന്തം ലേഖകൻ9 Sept 2025 6:23 PM IST
SPECIAL REPORTകെ.പി. ശര്‍മ ഒലി രാജിവച്ചത് പട്ടാള മേധാവി ആവശ്യപ്പെട്ടതിനാലോ? നേപ്പാള്‍ പട്ടാള അട്ടിമറി ഭീതിയില്‍; കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സീ പ്രക്ഷോഭകര്‍; ടൈം മാഗസിനിലെ 'ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്സ്' പട്ടികയില്‍ ഇടംപിടിച്ച രാഷ്ട്രീയക്കാരനല്ലാത്ത നേതാവ്; നാഥനില്ലാത്ത നേപ്പാളിനെ ബാലേന്ദ്ര ഷാ നയിക്കുമോസ്വന്തം ലേഖകൻ9 Sept 2025 5:10 PM IST
Right 1ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന് ഗുരുങ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 3:35 PM IST
FOREIGN AFFAIRSറോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ മലയാളികള്‍ക്ക് മുമ്പോട്ടുള്ള യാത്ര അസാധ്യം; നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; കാഠ്മണ്ഡു കലാപഭൂമിയായി തുടരുന്നു; ജെന്‍സി പ്രക്ഷോഭക്കാരുടെ ആവശ്യം പ്രധാനമന്ത്രിയുടെ രാജിമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 1:52 PM IST