You Searched For "ന്യൂഡൽഹി"

കഥാപാത്രങ്ങൾ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗം; മീര നായർ ഒരുക്കിയ മിനി വെബ് സീരിസീനെതിരെ ഉറഞ്ഞുതുള്ളി ഹിന്ദുത്വവാദികൾ; വെബ് സീരിസും നെറ്റഫിള്കിസും ബഹിഷ്‌കരിക്കാൻ ക്യാമ്പയിൻ;  വെബ്‌സീരിസിനെ ചൊല്ലി പുതിയ വിവാദം
പാർട്ടിയുടെ പരാജയത്തിനു കാരണം നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്‌കാരം; നേതാക്കൾക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടു; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഗുലാം നബി ആസാദ്   
അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുൻ പരിചയമില്ല; വിമാനത്താവള നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും ഹർജി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാനുള്ള അവകാശം പ്രായപൂർത്തിയായ സ്ത്രീക്കുണ്ട്; ഇഷ്ടമുള്ള ആളിനൊപ്പം കഴിയുന്നത് ചോദ്യം ചെയ്യാനുള്ള അവകാശമില്ല; ഡൽഹി ഹൈക്കോടതി വിധി പറഞ്ഞത് ഹേബിയസ് കോർപ്പസ് ഹർജിയിൻ മേൽ; പ്രണയവിവാഹിതരായ ദമ്പതികളുടെ കേസിൽ ചരിത്രവിധി
പരിശീലനത്തിനിടെ മിഗ് യുദ്ധവിമാനം അറബിക്കടലിൽ തകർന്ന് വീണു; പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി; ഒരാളെ കാണാതായി; തിരച്ചിലുമായി സേനയുടെ യൂണിറ്റുകൾ; അന്വേഷണത്തിന് ഉത്തരവ്
ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്തത് കൂറ്റൻ പ്രതിരോധങ്ങൾ; എല്ലാത്തിനേയും തൂത്തറിഞ്ഞ് അജയ്യരായി കർഷകർ മുന്നോട്ട്; കർഷക റാലിയിൽ ഭയന്ന് വിറച്ച് കേന്ദ്രം; പ്രതിഷേധത്തെ വകവയ്ക്കാതെ ആയിരങ്ങൾ ഡൽഹിയിലേക്ക്   
എല്ലാ കോവിഡ് മരണങ്ങളും കണക്കിൽ പെടുത്തുന്നുണ്ട്; മരണം കോവിഡ് മൂലമെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയക്കുന്നുണ്ട്; മരണ കാരണം കോവിഡ് ആണെങ്കിൽ അത് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും; സുപ്രീംകോടതിയിൽ കേരളം
കേന്ദ്രത്തിന് കർഷകരുടെ മറുപടി; സമരത്തിൽ രാജ്യവിരുദ്ധരുണ്ടെങ്കിൽ സർക്കാറിന് പിടികൂടാം; ടോൾ ബൂത്തുകൾ പിടിച്ചെടുത്തു; നിരാഹാരത്തിനൊരുങ്ങി കർഷക നേതാക്കൾ; കർഷകപ്രക്ഷോഭം പുതിയ തലത്തിലേക്ക്; കർഷക ബില്ലിന്റെ മേന്മ ആവർത്തിച്ച് പ്രധാനമന്ത്രി