Politicsലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെമറുനാടന് മലയാളി18 July 2021 11:29 AM IST
SPECIAL REPORTസ്കോളർഷിപ്പിലെ 80:20 അനുപാതം കോടതിയെ ബോധിപ്പിക്കുന്നതിൽ പിഴവ് പറ്റിയെന്ന് പാലോളി മുഹമ്മദ് കുട്ടി; ന്യൂനപക്ഷങ്ങൾക്ക് ആവിഷ്കരിച്ച പദ്ധതി ഒരു വിഭാഗത്തിന് കൂടുതൽ നൽകി എന്നാണ് വിധി കണ്ടവർക്ക് തോന്നുക; നിലവിൽ കിട്ടുന്നവർക്ക് യാതൊരു കുറവും വരുത്താത്ത സർക്കാർ തീരുമാനം സ്വാഗതാർഹമെന്നും മുൻ മന്ത്രിമറുനാടന് ഡെസ്ക്18 July 2021 12:02 PM IST
Politicsകോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മുംമറുനാടന് മലയാളി20 July 2021 8:06 AM IST
Politicsക്രിസ്ത്യൻ സമുദായത്തിന് അർഹതപ്പെട്ടത് നൽകണം; അത് സച്ചാർ കമ്മീഷന്റെ പേരിൽ വേണ്ട; സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിം സമുദായത്തിന് മുറിവേറ്റു; മുഖ്യമന്ത്രിയുടേത് ഏകപക്ഷീയമായ നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങൾ; നിലപാട് കടുപ്പിച്ചു മുസ്ലിംലീഗ്മറുനാടന് മലയാളി23 July 2021 12:03 PM IST
KERALAMന്യൂനപക്ഷ സ്കോളർഷിപ്പ്: സമരത്തിന് സാഹചര്യമില്ല; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കണം; ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കാന്തപുരംന്യൂസ് ഡെസ്ക്25 July 2021 6:48 PM IST
SPECIAL REPORTന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ; ജനസംഖ്യ അനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് ഹർജിയിൽ സർക്കാർമറുനാടന് മലയാളി23 Oct 2021 3:14 PM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പ്; സംസ്ഥാന സർക്കാരിനെതിരേ സിറോ മലബാർ സഭ; ക്രൈസ്തവരോട് വിവേചനം കാണിക്കുന്നു; തുല്യനീതി ഉറപ്പാക്കണം; ഹൈക്കോടതി വിധി അംഗീകരിക്കണം; അപ്പീൽ പിൻവലിക്കണമെന്ന് സഭ നേതൃത്വംമറുനാടന് മലയാളി27 Oct 2021 9:27 PM IST