KERALAMന്യൂനപക്ഷ സ്കോളർഷിപ്പ്: ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭന്യൂസ് ഡെസ്ക്29 May 2021 10:44 PM IST
KERALAMന്യൂനപക്ഷ സ്കോളർഷിപ്പ്: അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത; പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്ത സംവരണ സമിതിന്യൂസ് ഡെസ്ക്29 May 2021 10:52 PM IST
Politics'ലീഗെപ്പോഴും അങ്ങനെയാണ്.. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ; 100% മുസ്ലിങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാർക്ക് നൽകിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന ലീഗ് വാദം ശുദ്ധ വങ്കത്തം'; ഹൈക്കോടതി വിധി വിഷയം പഠിക്കാതെയന്നും കെ.ടി.ജലീൽമറുനാടന് മലയാളി30 May 2021 4:32 AM IST
Politicsഅനുപാത വിധിക്കെതിരെ അപ്പീൽ പോകുന്നതിൽ സർക്കാർ തീരുമാനം വെകും; മുസ്ലിം സമുദായത്തെ പ്രത്യക്ഷത്തിൽ പിണക്കുന്നതൊന്നും ചെയ്യരുതെന്ന് ധാരണ; മുസ്ലിം സമുദായത്തിന് അർഹമായ പരിഗണന നൽകുകയും ചെയ്യും; സ്കോളർഷിപ്പ് വിധിയിൽ എല്ലാ അർത്ഥത്തിലും പെട്ടുപോയത് മുഖ്യമന്ത്രിയും പാർട്ടിയും; സിപിഎമ്മിലും ഭിന്നാഭിപ്രായംമറുനാടന് മലയാളി31 May 2021 12:33 PM IST
SPECIAL REPORTപിണറായിയാണ് താരം! ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കും! 80-20 വിവാദത്തിൽ നിന്നും തലയൂരാനുള്ള പിണറായിയുടെ കൂർമ്മബുദ്ധിയിൽ ഞെട്ടി കേരളം; സമവായ നിർദേശങ്ങൾ സമുദായ നേതാക്കൾക്ക് മുന്നിൽ വെക്കാൻ സർക്കാർ ശ്രമംമറുനാടന് മലയാളി1 Jun 2021 2:19 PM IST
SPECIAL REPORTമതസ്പർധ വളർത്താതെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം മുഖ്യമന്ത്രി എങ്ങനെ പരിഹരിക്കും? ആദ്യ ഘട്ടത്തിൽ സർക്കാർ തേടുന്നത് സമവായം; വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിച്ചു പിണറായി; പ്ലാൻ ബിയായി മുന്നിലുള്ളത് ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതികൾ എല്ലാം റദ്ദു ചെയ്തു മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിക്കാൻമറുനാടന് മലയാളി2 Jun 2021 9:43 PM IST
SPECIAL REPORTന്യൂനപക്ഷം എന്ന ഒറ്റ വിഭാഗത്തിലേക്ക് ന്യൂനപക്ഷത്തിലെ പിന്നാക്ക വിഭാഗക്കാരെ കൊണ്ടു വരുന്നതിൽ ലത്തീൻ സഭയ്ക്ക് എതിർപ്പ്; കത്തോലിക്കാ സഭ പിന്തുണയ്ക്കുമ്പോൾ ഹൈക്കോടതി വിധിക്കെതിരെ പരസ്യ നിലപാടുമായി ലത്തീൻ സഭ; അപ്പീൽ നൽകാനുള്ള സാധ്യത തേടി ആലോചനകൾ; സ്കോളർപ്പിച്ച് വിധിയിൽ ക്രൈസ്തവർക്കിടയിലും രണ്ടഭിപ്രായംമറുനാടന് മലയാളി4 Jun 2021 1:20 PM IST
SPECIAL REPORTക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പ്രത്യേകം പദ്ധതി എന്ന ഫോർമുലയിൽ ഭൂരിപക്ഷം പിണങ്ങുമോ എന്ന് ആശങ്ക; അപ്പീൽ പോകാൻ തീരുമാനിച്ചാൽ കത്തോലിക്കക്കാർ പിണങ്ങും; ന്യൂനപക്ഷ സ്കോളർഷിപ്പിൽ അനുപാതം നിശ്ചയിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് ആരേയും പിണക്കാതിരിക്കാൻ; 'അഞ്ചാംമന്ത്രി' വിവാദം ആവർത്തിക്കാതിരിക്കാൻ കരുതലുകൾമറുനാടന് മലയാളി5 Jun 2021 2:36 PM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഉടക്കി കാന്തപുരവും; മലബാറിൽ ന്യൂനപക്ഷങ്ങളിൽ വേരുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ആശങ്ക; സ്വാധീനമുറപ്പിക്കാൻ മറുതന്ത്രം; ചുക്കാൻ പിടിക്കുന്നത് കെ ടി ജലീൽ; മുഖ്യധാര റീഡേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനംഅനീഷ് കുമാർ17 July 2021 2:57 PM IST
SPECIAL REPORTമുസ്ലിം വിദ്യാർത്ഥികൾക്കായി ആറരകോടി തന്നെ സ്കോളർഷിപ്പ് ലഭിക്കും; ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽ നിന്ന് നാലരക്കോടിയായി ഉയരും; ഹൈക്കോടതി വിധി അനുസരിച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാ ആനുപാതികമാക്കുമ്പോൾ നേട്ടം ക്രൈസ്തവ വിദ്യാർത്ഥികൾക്ക്മറുനാടന് മലയാളി17 July 2021 3:37 PM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മുംമറുനാടന് മലയാളി17 July 2021 7:48 PM IST
SPECIAL REPORTവി ഡി സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സർക്കാർ നിലപാട് അംഗീകരിക്കില്ല; സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു, ഇപ്പോൾ അത് ഇല്ലാതാക്കിയതും ഇടതു സർക്കാർ; സർക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യില്ല; വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി17 July 2021 8:08 PM IST