You Searched For "ന്യൂസിലാന്‍ഡ്"

നാല് മണിക്കൂര്‍ സമയമാണ് കഫേയില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നത്;  നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്ന് കോലി പറഞ്ഞു; അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കി; കോലിയെയും അനുഷ്‌കയെയും ന്യൂസിലാന്‍ഡിലെ കഫേയില്‍ നിന്ന് ഇറക്കിവിട്ട അനുഭവം പറഞ്ഞ് വനിതാ ക്രിക്കറ്റ് താരം
ഭാര്യയുമായുള്ള തര്‍ക്കത്തില്‍ മൂന്ന് കുഞ്ഞുങ്ങളുമായാ ഒളിച്ചോടി പിതാവ്; ഒളിവു സ്ഥലം പിന്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കുട്ടികളെ വിട്ടുകൊടുക്കില്ലെന്നും കീഴടങ്ങില്ലെന്നും നിലപാട് കൈക്കൊണ്ട് ഭീഷണിപ്പെടുത്തല്‍; ന്യൂസിലന്‍ഡില്‍ യുവാവ് പോലിസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടു
ലോകം ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അമേരിക്കക്കാര്‍ എങ്ങോട്ട് പോകും? സുരക്ഷിത രാജ്യങ്ങളെന്ന നിലിയല്‍ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകാന്‍ സാധ്യത; ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലയിരുത്തലുകള്‍