SPECIAL REPORTസ്വന്തം സമുദായത്തിലെ പല പ്രശ്‌നങ്ങളും തീർക്കാൻ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേൽ കടുത്ത വർഗീയ വിദ്വേഷം ഉയർത്തുകയാണെന്ന് മുസ്ലിം സംഘടനകൾ; നാർക്കോട്ടിക് ജിഹാദിൽ ബിഷപ്പിനെ ജയിലിൽ അടയ്ക്കണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ; ബിഷപ്പിനെ തള്ളി പറഞ്ഞ് പിടി തോമസും; ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി10 Sept 2021 6:13 PM IST
SPECIAL REPORTകുറ്റകൃത്യങ്ങൾക്ക് ജാതിയോ മതോമോ ജെൻഡറോ ഇല്ല; പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നത്; മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്; പിടി തോമസിന് പിന്നാലെ മാർ ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച് വിഡിയും; ഇത് മാറുന്ന കോൺഗ്രസിന്റെ മുഖമോ? നർക്കോട്ടിക് ജിഹാദിൽ സഭയെ സുധാകരനും കൂട്ടരും തള്ളിപ്പറയുമ്പോൾമറുനാടന് മലയാളി10 Sept 2021 7:04 PM IST
SPECIAL REPORTജസ്‌നയുടെ തിരോധാനത്തിൽ എന്തുകോണ്ട് അന്വേഷണം പൂർത്തിയാക്കിയില്ല; നിമിഷയും സോണിയയും മെറിനും ലൗ ജിഹാദിന് തെളിവ്; കൈവെട്ടുകേസിൽ സംയമനം പാലിച്ചത് മതസൗഹാർദത്തിന് വേണ്ടി; സമൂഹ നന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു അപ്രിയ സത്യങ്ങൾ പറയേണ്ടിവരും; പാലാ ബിഷപ്പിനൊപ്പം സഭ; ദീപികയിലെ മുഖപ്രസംഗം ചർച്ചകളിൽമറുനാടന് മലയാളി11 Sept 2021 2:35 PM IST
Politicsനർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; സാമൂഹ്യ തിന്മയ്‌ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് നിർവഹിച്ചതെന്നും ജോസ് കെ മാണി; പ്രതികരണം, കടുത്ത വിമർശനം ഉയർന്നതോടെമറുനാടന് മലയാളി12 Sept 2021 11:16 PM IST
SPECIAL REPORT'പാലാ ബിഷപ്പിന്റേത് ക്രൈസ്തവരുടെ നിലപാടല്ല; സഭാധ്യക്ഷൻ വെറും സമുദായ നേതാവായി; മെത്രാനിൽ കുരിശുയുദ്ധ കാലത്തെ ബർണാദിനം പിന്തുടരുന്നവരുടെ പ്രലോഭനം'; പിന്തുടരേണ്ടത് മാർപ്പാപ്പയെ എന്ന് ഫാ. പോൾ തേലക്കാട്ന്യൂസ് ഡെസ്ക്15 Sept 2021 8:52 PM IST
Politicsസമവായത്തിന് മുൻകൈ എടുക്കേണ്ട സർക്കാർ ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ നോക്കി നിൽക്കുന്നു; മതേതരത്വം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ധാർമ്മിക ഉത്തരവാദിത്തമുണ്ട്; ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ട ശേഷം സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻമറുനാടന് മലയാളി16 Sept 2021 5:27 PM IST
Politicsനർക്കോട്ടിക് ജിഹാദ് പരാമർശം കൂടുതൽ ചർച്ചയാക്കേണ്ട; ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്; മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം; ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റെന്നും പ്രതികരണംമറുനാടന് മലയാളി19 Sept 2021 11:38 PM IST