You Searched For "പഠനം"

നിങ്ങള്‍ ദിവസവും ഒന്‍പത് മണിക്കൂര്‍ ഉറങ്ങാറുണ്ടോ? എങ്കില്‍ ആറ് വര്‍ഷം മുന്‍പേ മരിക്കും; ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് ഡിമെന്‍ഷ്യ സാധ്യത കൂടുന്നതുപോലെ തന്നെ ഉറക്കം കൂടിയാലും മരണം നേരത്തേയെന്ന് ഗവേഷണ റിപ്പോര്‍ട്ട്
തുര്‍ക്കിയിലെ ആരാരത് മലനിരകളില്‍ കണ്ടെത്തിയത് 4300 വര്‍ഷം മുന്‍പ് ലോകം അവസാനിച്ചപ്പോള്‍ അവശേഷിച്ചവരെ സംരക്ഷിച്ച നോഹയുടെ പെട്ടകമോ? വിശദ പഠനത്തിനായി അമേരിക്കന്‍ ഗവേഷകര്‍ തുര്‍ക്കിയിലേക്ക്
അള്‍ട്രാ പ്രോസെസ്സഡ് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട്; ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വന്‍കുടല്‍ ക്യാന്‍സറിന് വഴിവെക്കും; പുതിയ പഠനം ഞെട്ടിക്കുന്നത്
യു ലുക്ക് ലോൺലി..ഐ ക്യാൻ ഫിക്സ് ദാറ്റ്..; ഹോളിവുഡ് ചിത്രം ബ്ലേഡ് റണ്ണർ 2049 ലെ ആ പ്രസക്ത ഭാഗം മറക്കാൻ പറ്റുമോ?; 90സ് കിഡ്സിന്റെ അവസ്ഥ മനസിലാക്കി തന്ന രംഗം; എപ്പോഴും ഏകാന്തതയെ ഓർത്ത് വിഷമിക്കുന്നവർ ആണോ..നിങ്ങൾ?; ഇനി സങ്കടപ്പെടേണ്ട...ഒറ്റയ്ക്കിരിക്കുന്നതിനും ഗുണങ്ങൾ ഏറെ; ലോകത്തെ ഞെട്ടിച്ച് വിദഗ്ധരുടെ പഠനം!
മൈഗ്രൈന്‍ വിട്ടുമാറാതെ വേദനിക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? ഒരു രൂപ മുടക്കില്ലാതെ ഡോക്ടറെ കാണാതെ മൈഗ്രൈന്‍ വേദന മറികടക്കാന്‍ വഴിയുണ്ട്; ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മൈഗ്രൈന്‍ ഉള്ളവര്‍ക്കുള്ള ഒറ്റമൂലി
പ്രാതലിന് യോഗര്‍ട്ട് കഴിക്കൂ, കാന്‍സര്‍ റിസ്‌ക്ക് ഒഴിവാക്കൂ...! ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും യോഗര്‍ട്ട് കഴിക്കുന്നവരില്‍ വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറവെന്ന് പഠനം
പ്ലസ് ടു ക്ലാസിലെ കാമുകി മറ്റൊരുവനുമായി പ്രണയത്തിലായി; കാമുകന്റെ വിഷമം കണ്ട് സഹിക്കാതെ ഇതേപ്പറ്റി ചോദിക്കാൻ പോയത് ഉറ്റ സുഹൃത്ത്; ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പോയ സുഹൃത്തിനെ കാമുകിയും കൂട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു: പലകക്കീറിന് തലയ്ക്കിട്ട് കീറിയപ്പോൾ പയ്യന്റെ തലയിൽ മൂന്ന് തുന്നലും; ഒരു അഡാർ ലവ് പത്തനംതിട്ടയിൽ
മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് കുറയുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠനം; ദൈനംദിന രോഗികളുടെ എണ്ണത്തിൽ കുറവ് വരും; സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ തുടരുന്നു
കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരത്തേക്ക് സഞ്ചരിക്കും; ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കും; ഉച്ഛ്വസിക്കുമ്പോൾ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണമെന്നും പഠനം; വിവരങ്ങൾ, യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദ്ദേശത്തിൽ
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദം; ആൽഫയെക്കാൾ അമ്പത് ശതമാനം അധിക തീവ്രവ്യാപനശേഷി; എല്ലാ സംസ്ഥാനങ്ങളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠന റിപ്പോർട്ട്