You Searched For "പണിമുടക്ക്"

കെഎസ്ആർടിസി സർവീസ് പരിമിതമാകും; പൊതുഗതാഗതം നിലയ്ക്കും; ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നേക്കില്ല; ബാങ്കിങ് സേവനങ്ങൾ മുടങ്ങും; തുടരുക അവശ്യസർവീസുകൾ മാത്രം; പണിമുടക്കിൽ കേരളം സ്തംഭിക്കാൻ സാധ്യത; ഇളവുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം
ജനവിരുദ്ധ പണിമുടക്ക് തുടങ്ങി.. നരക യാതന അനുഭവിച്ച് ജനങ്ങൾ; അവശ്യസർവ്വീസുകൾ മുടങ്ങില്ല: പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളിലെ തൊഴിലാളികൾ: ജനജീവിതം സ്തംഭിക്കും
പണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധം പോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശം; ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ തകർക്കുന്ന കൊളോണിയൽ കാലത്തെ പൊലീസ് നിയമങ്ങളുടെ പിൻഗാമിയാണ് കേരള പൊലീസ് നിയമം; സുപ്രധാന വിധിയുമായി സുപ്രീംകോടതി
ഒരു കാര്യവുമില്ലാത്ത സമരമെന്ന് മന്ത്രി; സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; വിദ്യാർത്ഥികൺസെഷന് പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; ജൂൺ ഏഴു മുതൽ സ്വകാര്യ ബസ് പണിമുടക്ക്