You Searched For "പന്നിക്കെണി"

പാലക്കാട് നീലപ്പെട്ടിയെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണി; വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍; വഴിക്കടവ് പന്നിക്കെണി അപകടം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്‍
അനന്തുവിന്റെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍;  ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീണു;  നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;  വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും
മീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?
പന്നിക്കെണിയില്‍ നിന്നും രക്ഷപ്പെടാനായി കുതറി മാറാന്‍ ശ്രമിക്കുവെങ്കിലും ഏറെ നേരത്തെ പ്രയത്‌നത്തിനു ശേഷം പുലി അവശനായി; ഇരിട്ടി കാക്കയങ്ങാട് പുലി പന്നിക്കെണിയില്‍ കുടുങ്ങി