You Searched For "പരാതിക്കാരന്‍"

തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന പേരില്‍ രണ്ടുസംഘടനകള്‍; പോറ്റിയെ കേറ്റിയെ പാരഡി ഗാന വിവാദത്തില്‍ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷണം; പാരഡി പാടിയവര്‍ക്ക് പിന്നാലെ സൈബര്‍ പോലീസ്; മുഖ്യമന്ത്രിയുടെ എഐ വീഡിയോകള്‍ അപ്രത്യക്ഷമായി
കവര്‍ച്ച നടന്ന് ഒരു ദിവസത്തിന് ശേഷം നല്‍കിയ പരാതിയില്‍ സംശയം;  ബൈക്കില്‍ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം തെളിവായി;  മോഷണം അഭിനയിക്കാന്‍ 90,000 രൂപ ക്വട്ടേഷന്‍; റഹീസിന്റെ കവര്‍ച്ചാ നാടകം ഭാര്യാ പിതാവ് ഏല്‍പ്പിച്ച 40 ലക്ഷം മടക്കി നല്‍കാതിരിക്കാന്‍
നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; അത് മോഷണമായിരുന്നില്ല; കവര്‍ന്നത് പണത്തിന് പകരം ചാക്കില്‍ നിറച്ച പേപ്പര്‍?  പരാതിക്കാരനും രണ്ട് സഹായികളും കസ്റ്റഡിയില്‍;  കേസില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍