You Searched For "പരിക്കേറ്റു"

ആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്;  ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്;  ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ തട്ടിയ ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍; ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍; ഡീസല്‍ റോഡിലേക്കൊഴുകി; കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി;  ഒരാളുടെ നില ഗുരുതരം
കപ്പകൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ ഉന്നംതെറ്റി; വെടി കൊണ്ടത് കൂടെ ഉണ്ടായിരുന്നയാൾക്ക് തന്നെ; ചികിത്സ തേടിയയാൾ വെടിയേറ്റതാണെന്ന് വ്യക്തമായതോടെ പൊലീസ് കേസ്; തളിപ്പറമ്പിൽ യുവാവ് അറസ്റ്റിൽ
രാവിലെ റോഡിൽ ഇറങ്ങിയത് കൂലിപ്പണിക്ക് പോകാൻ; പിന്നിലുടെ ഒറ്റയാൻ വരുന്നത് അറിഞ്ഞില്ല; തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ദൂരേക്ക് തെറിച്ചു വീണു; ചിറ്റാറിൽ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു