You Searched For "പരിക്ക്"

വിഴിഞ്ഞത്ത് എതിർ ദിശകളിൽ വന്ന കെ-സ്വിഫ്റ്റും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടി ശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
അടിച്ച് അടിച്ച് തീർക്ക്, വീഡിയോ ഷൂട്ട് ചെയ്ത് റീലാക്കാം, പിന്നെ നമ്മൾ ആരാ..; കുന്നംകുളം സ്പോർട്സ് ഹോസ്‌റ്റലിൽ വിദ്യാർത്ഥിയെ മർദിച്ചത് ആസൂത്രിതമായി; പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം; സംഭവം വാർഡൻ മറച്ച് വെക്കാൻ ശ്രമിച്ചു; പരിക്കേറ്റത് സംഘർഷത്തിലെന്ന് പറഞ്ഞാൽ ചികിത്സ ലഭിക്കില്ലെന്ന് വാർഡന്റെ വിചിത്ര വാദം; നിയമപോരാട്ടത്തിനൊരുങ്ങി മാതാപിതാക്കൾ
പഴുപ്പ് നിറയെ ഉണ്ടായിരുന്നു; മുറിവിൽ പുഴു കയറി തുടങ്ങി; ആന മയങ്ങി വീണത് ഗുണം ചെയ്തു; സ്പോട്ടിൽ വച്ച് തന്നെ ചികിത്സ നൽകി; അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടർ
റോഡിലൂടെ പോയവരെല്ലാം ഓടിച്ചിട്ട് കടിച്ചു; വഴിയാത്രക്കാർ കുതറിയോടി; ചെറിയനാട് തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ മുഖം കടിച്ചുപറിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സെവന്‍സ് ഫുട്‌ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!
വീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ലാൻഡിങ്ങിനായി താഴ്ന്നപ്പോൾ കൊടും മഞ്ഞിൽ കാഴ്ച മറഞ്ഞു; റൺവേ പോലും കാണാൻ പറ്റാത്ത അവസ്ഥ; പൈലറ്റ് യോക്കിൽ നിന്നും കൈയ്യെടുക്കാതെ പരമാവധി കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും ഭീമൻ മറിഞ്ഞു; ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി; പലരുടെയും നില ഗുരുതരം തന്നെ; ടൊറോന്റോയിൽ ഡെൽറ്റ എയർലൈൻസിന് സംഭവിച്ചത്!