Top Stories'തല ഉയർത്തി ഇന്ത്യ!'; 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും; കൂടെ പരേഡിന് ഇന്തോന്യേഷൻ കരസേനയും; കര-വ്യോമ-നാവികസേനകളുടെ പ്രകടനങ്ങൾ ശ്രദ്ധേയമാകും; പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും; ഡൽഹിയിൽ കനത്ത സുരക്ഷ; വീണ്ടുമൊരു അഭിമാനദിനത്തിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ26 Jan 2025 7:23 AM IST