You Searched For "പഴയങ്ങാടി"

അമ്മയുടെ വാക്കുകേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടുവെന്നും പോയി ചാകൂവെന്ന് പറഞ്ഞുവെന്നും റിമ; ഇനി ഒന്നിനുമില്ല; ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല; എല്ലാവരെയും സംരക്ഷിച്ച്, ഞങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമം; റിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
ഒരു വർഷം മുമ്പ് പതിനൊന്ന് പേർ ചേർന്ന് പതിനാലുകാരനെ പീഡിപ്പിച്ചു; അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡന ശ്രമം; ദിവസങ്ങൾക്ക് മുമ്പ് വീണ്ടും അതിക്രമം; പ്രതികളെ ഭയന്ന് ആരും പരാതി നൽകുന്നില്ല; പഴയങ്ങാടി മുട്ടത്തെ വീഡിയോ തെളിവ് നിർണ്ണായകമാകും