You Searched For "പാക്കിസ്ഥാൻ"

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുകളിൽ ഡ്രോൺ: ഇന്ത്യയുടേത് ആരോപണം മാത്രമെന്ന് പാക്കിസ്ഥാൻ; യാതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും വിശദീകരണം; വിദേശകാര്യ വക്താവിന്റെ പ്രതികരണം, സുരക്ഷാ വീഴ്ചയിൽ ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെ
കൊടും ഭീകരന്റെ മടയിൽ കയറി സ്ഫോടനം മുംബൈ ഭീകരാക്രമണത്തിന്റേതടക്കമുള്ള പ്രതികാരമോ? ; ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നിലെ സ്‌ഫോടനത്തിൽ റോയുടെ പങ്കുണ്ടെന്ന് പാക്കിസ്ഥാൻ; ഇന്ത്യയുടെ ചാരസംഘടനയ്‌ക്കെതിരെ ആരോപണവുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
വിപണി വിലയും സബ്‌സിഡി വിലയും തമ്മിൽ അന്തരം വർദ്ധിച്ചു; പാക്കിസ്ഥാനിൽ അവശ്യ ഭക്ഷ്യസാധനങ്ങൾ പൊള്ളും വിലയിലേക്ക്; പെട്രോൾ ഡീസൽ വിലയും കുതിക്കുന്നു; ദാരിദ്രത്തിന്റെ തോത് ഉയർന്നതായി ലോകബാങ്ക് റിപ്പോർട്ടുകൾ
അഫ്ഗാനിൽ ഇന്ത്യ നിക്ഷേപിച്ച 3 ബില്യൻ ഡോളർ നശിക്കുമോ? താലിബാൻ പിടിമുറുക്കുമ്പോൾ തരൂർ ഉയർത്തിയ ചോദ്യം വളരെ പ്രസക്തം; അഫ്ഗാനിലെ ഇന്ത്യൻ നിർമ്മിതികളെ താലിബാൻ ലക്ഷ്യമിടുന്നതിൽ പാക്കിസ്ഥാൻ താൽപ്പര്യവും വ്യക്തം; നീക്കം ഇന്ത്യൻ അടയാളം ഇല്ലാതാക്കാൻ
അഫ്ഗാനിസ്ഥാനിൽ എങ്ങും താലിബാനെ ഭയന്നുള്ള കൂട്ടപ്പലായനം; കാന്തഹാറിൽ 22,000 കുടുംബങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്; അഫ്ഗാൻ സൈന്യത്തെ നേരിടാൻ 15,000 ഭീകരർ പാക്കിസ്ഥാനിൽ നിന്ന് എത്തിയെന്ന് വെളിപ്പെടുത്തൽ; സൈന്യത്തിന്റെ ചെറുത്തു നിൽപ്പുകൾ ദുർബലം
ഇന്ത്യ സൈന്യത്തെ പിൻവലിച്ച തക്കം നോക്കി പാക് സൈനികർ കാർഗിലിലെ തന്ത്ര പ്രധാന മേഖലകളിൽ നുഴഞ്ഞു കയറി; ഇന്ത്യൻ മറുപടി ഓപ്പറേഷൻ വിജയിലൂടെ; ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തി വിജയപ്രഖ്യാപനം; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച കാർഗിൽ വിജയത്തിന് ഇന്ന് 22 വയസ്സ്
താലിബാനെന്ന കൊടും വിഷമുള്ള മൂർഖനെ പാലൂട്ടി വളർത്തുന്നത് പാക്കിസ്ഥാൻ! ഹെൽമണ്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ അൽ ഖായിദ ഭീകരരായ പാക്ക് പൗരന്മാരും; താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പിന്തുണക്കുന്നതിൽ അഫ്ഗാൻ ഭരണകൂടത്തിന് കടുത്ത പ്രതിഷേധം
ജോ ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ ഖാൻ; അധികാരമേറ്റ് ഏഴ് മാസം ആയിട്ടും കോൾ എത്താത്തതിൽ പാക്കിസ്ഥാന് ഈർഷ്യയും നിരാശയും; തന്ത്രപ്രധാന പങ്കാളിയായി യുഎസ് ഇപ്പോൾ കാണുന്നത് ഇന്ത്യയെ; 20 വർഷം അവർ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ തീർക്കാൻ മാത്രമാണ് പാക്കിസ്ഥാനെ അമേരിക്കയ്ക്ക് ആവശ്യം; പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് പാക് പ്രധാനമന്ത്രി
താലിബാനിൽ തീവ്രവാദിയും മിതവാദിയുമില്ലെന്ന ഇന്ത്യയുടെയും റഷ്യയുടെയും നിലപാടുകൾ അംഗീകരിച്ചുള്ള അമേരിക്കൻ ഇടപെടൽ; 19ാം നൂറ്റാണ്ടിൽ ബ്രിട്ടനും 20ാം നൂറ്റാണ്ടിൽ സോവിയറ്റ് റഷ്യയ്ക്കും സംഭവിച്ച അബദ്ധം അമേരിക്കയ്ക്കും പറ്റി; ചിരിക്കുന്നത് പാക്കിസ്ഥാൻ; അഫ്ഗാനിൽ താലിബാനിസം
താലിബാന്റെ രംഗപ്രവേശനത്തിന്റെ ആശങ്കൾക്കിടെ ആദ്യ പരമ്പരക്കൊരുങ്ങി അഫ്ഗാൻ ക്രിക്കറ്റ് ടീം; ക്രിക്കറ്റ് ബോർഡിന് ഇനി പുതിയ ചെയർമാൻ;  പാക്കിസ്ഥാനെതിരായ പരമ്പര അടുത്തമാസം തുടങ്ങും