You Searched For "പാക്കിസ്ഥാൻ"

ട്വന്റി ട്വന്റി ലോകകപ്പ്:  ബാബറിന് ഉപദേശവുമായി കമ്രാൻ അക്മൽ; ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അറിയാം പാക്കിസ്ഥാന്റെ യഥാർഥ ശക്തി; ടീമിൽ ഇടങ്കൈയൻ പേസർമാരായ മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ഉൾപെടുത്തണമെന്നും നിർദ്ദേശം
പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; അപകടമുണ്ടായത് മില്ലത് എക്സ്പ്രസും സർ സയിദ് എക്സ്പ്രസും തമ്മിൽ കൂട്ടിയിടിച്ച്; അപകടങ്ങൾ കാരണം കൃത്യമായ സിഗ്നൽ സംവിധാനങ്ങളില്ലാത്തത്
പാക്കിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം 260 കിലോ ഹെറോയിനും എ കെ 47 തോക്കുകളും കടത്തിയ കേസ്: കുറ്റകൃത്യത്തിനു നേതൃത്വം കൊടുത്ത ഉന്നതരെ കണ്ടെത്താൻ രണ്ടു ശ്രീലങ്കക്കാരെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ; കസ്റ്റഡി അപേക്ഷ 14ന് പരിഗണിക്കും; മൂന്നാം മുറ നേരിടേണ്ടി വന്നെന്ന് പ്രതിയായ ശ്രീലങ്കൻ പൗരൻ
മകൾക്ക് ബിരുദം നേടാൻ സഹായിക്കണം; കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പാക്കിസ്ഥാനിൽ നിന്നൊരു കത്ത്;  ഗൾഫിൽ കേന്ദ്രമൊരുക്കി സപ്ലിമെന്ററി പരീക്ഷ നടത്തി ബിരുദംനേടാൻ സഹായിക്കണമെന്ന് ആവശ്യം
പഠാൻകോട്ടിലും ഉറിയിലും തിരിച്ചടി നൽകിയത് സർജിക്കൽ സ്‌ട്രൈക്കിലൂടെ; പുൽവാമയിലെ പൊലീസുകാരന്റെ കൊലയും ഡ്രോൺ ആക്രമണത്തിലും വെല്ലുവിളിയിലാകുന്നത് ആഭ്യന്തര സുരക്ഷ; അതിർത്തി കടന്നുള്ള ഗൂഡലക്ഷ്യത്തെ തകർക്കാൻ ഇസ്രയേൽ മോഡൽ ആലോചനയിൽ; പാക്കിസ്ഥാന് കടുത്ത ശിക്ഷ നൽകാൻ കരുതലോടെ ഇന്ത്യ
ജമ്മുവിൽ ആക്രമണം നടത്തിയത് ചൈനീസ് ഡ്രോണുകൾ; പൈലറ്റില്ലാ വിമാനങ്ങൾ തൊടുത്തുവിട്ടത് ഇന്ത്യയ്ക്കുള്ളിൽ നിന്നുതന്നെ; ഡ്രോണുകളെ തകർക്കാൻ ഇസ്രയേൽ നിർമ്മിത സ്മാഷ് 2000 പ്ലസുമായി ഇന്ത്യൻ സൈന്യം