Sportsലോകത്തെ മുൻനിര ബൗളർ നയിക്കുന്ന ബൗളിങ്ങ് നിര; ടി 20 യിലെ പേരുകേട്ട ബാറ്റിങ്ങ് ലൈനപ്പ്; എന്നിട്ടും എതിരാളികൾ ഭയക്കുന്ന ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ വീഴ്‌ത്തിയത് കൃത്യമായ ഗൃഹപാഠത്തിലൂടെ; അറിയാം ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കാൻ ഇടയായ അഞ്ച് കാരണങ്ങൾമറുനാടന് മലയാളി25 Oct 2021 4:54 PM IST
Greetingsഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ 'ആഹ്ലാദം'; 'വിജയിച്ചു, നമ്മൾ ജയിച്ചു' എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർന്യൂസ് ഡെസ്ക്26 Oct 2021 6:02 PM IST
Sportsട്വന്റി 20 ലോകകപ്പിൽ കിവീസിനെ എറിഞ്ഞിട്ട് ഹാരിസ് റൗഫ്; 22 റൺസിന് നാല് വിക്കറ്റ്; പാക്കിസ്ഥാന് 135 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച സൗത്തിയും സോധിയും; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്26 Oct 2021 10:18 PM IST
Sportsതുടക്കം ഭദ്രമാക്കി മുഹമ്മദ് റിസ്വാൻ; മധ്യഓവറിൽ പതറി; ആസിഫ്-മാലിക്ക് ഫിനിഷിംഗിൽ കിവിസിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി പാക്കിസ്ഥാൻ; തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത്; സെമി 'ഉറപ്പിച്ചു'സ്പോർട്സ് ഡെസ്ക്26 Oct 2021 11:44 PM IST
SPECIAL REPORTപാക്കിസ്ഥാൻ ക്രിക്കറ്റിന്റെ വിജയാഘോഷം; ഉത്തർപ്രദേശിൽ കശ്മീരികളായ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; പാക് അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് സസ്‌പെൻഡ് ചെയ്ത് കോളേജ് അധികൃതരുംമറുനാടന് ഡെസ്ക്28 Oct 2021 1:40 PM IST
Sportsപടുകൂറ്റൻ സിക്‌സറുകളുമായി നിറഞ്ഞാടി ആസിഫ് അലി; തകർപ്പൻ ഫിനിഷിങ്ങിൽ പാക്കിസ്ഥാന് ജയത്തിൽ ഹാട്രിക്; പൊരുതി നോക്കിയ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കി പാക് ടീം സെമിക്കരികെ; ദുബായിലെ ജയം ആറ് പന്ത് ബാക്കി നിൽക്കെമറുനാടന് മലയാളി29 Oct 2021 11:54 PM IST
Uncategorizedഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ; തിരിച്ചടിയായത് ശ്രീനഗറിൽ നിന്ന് പാക്കിസ്ഥാൻ വഴി ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക്; പ്രതിഷേധം വ്യാപകംമറുനാടന് മലയാളി3 Nov 2021 4:52 PM IST
Uncategorized'പാക്കിസ്ഥാന്റെ വിജയം പടക്കംപൊട്ടിച്ച് ആഘോഷിച്ചു'; ഭാര്യയ്ക്ക് എതിരെ പരാതി നൽകി ഭർത്താവ്ന്യൂസ് ഡെസ്ക്6 Nov 2021 10:30 PM IST
SPECIAL REPORTമത്സ്യബന്ധന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി; പാക് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യം; വെടിവച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക്കിസ്ഥാൻന്യൂസ് ഡെസ്ക്8 Nov 2021 7:01 PM IST
Sportsട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയിൽ ടോസ് ഓസീസിന്; ഫീൽഡിങ് തിരഞ്ഞെടുത്തു; കരുതലോടെ തുടക്കമിട്ട് റിസ്വാൻ- അസം സഖ്യം; ഇരു ടീമുകളിലും മാറ്റമില്ലസ്പോർട്സ് ഡെസ്ക്11 Nov 2021 7:50 PM IST
Sportsനായകൻ ഫിഞ്ച് പൂജ്യത്തിന് വീണിട്ടും പതറാതെ തുടക്കം; അടിത്തറയിട്ട് വാർണർ; വിജയത്തിലേക്ക് ബാറ്റുവീശി സ്റ്റോയ്നിസ് - വെയ്ഡ് സഖ്യം; പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; 177 റൺസ് വിജയലക്ഷ്യം മറികടന്നത് ആറു പന്തുകൾ ശേഷിക്കേ; ട്വന്റി 20 ലോകകപ്പിൽ ഓസിസ് - കിവീസ് ഫൈനൽസ്പോർട്സ് ഡെസ്ക്11 Nov 2021 11:43 PM IST
Uncategorizedഗുരുനാനാക്കിന്റെ ജന്മവാർഷികം; ഇന്ത്യയിലെ സിഖുകാർക്ക് വിസ അനുവദിച്ച് പാക്കിസ്ഥാൻമറുനാടന് മലയാളി12 Nov 2021 10:55 PM IST