Sportsകായിക ലോകത്തിന് പാക്കിസ്ഥാൻ ഇപ്പോഴും ഭീകര രാജ്യം! ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നു പിന്മാറിയതോടെ ആകെ സമനില തെറ്റ് പാക് ക്രിക്കറ്റ് ബോർഡ്; ഇംഗ്ലിഷുകാർക്ക് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ വേണമെന്ന് അക്തറിന്റെ കുറ്റപ്പെടുത്തൽസ്പോർട്സ് ഡെസ്ക്22 Sept 2021 7:20 AM IST
Politicsതാലിബാനെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദ്ദേശം തള്ളി; സാർക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി; താലിബാനെ അംഗീകരിക്കും മുമ്പ് ഗൗരവ ആലോചന വേണമെന്ന് ലോകരാജ്യങ്ങളും; സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന താലിബാന് വേണ്ടി വാദിച്ച് നാണംകെട്ട് പാക്കിസ്ഥാൻമറുനാടന് ഡെസ്ക്22 Sept 2021 10:35 AM IST
Politicsപര്യടനത്തിൽ നിന്നും ന്യൂസിലാന്റ് പിന്മാറിയതിന് പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ; ഭീഷണി മുഴക്കി ലഭിച്ച ഇ-മെയിൽ ഇന്ത്യയിൽ നിന്നെന്ന് പാക് മന്ത്രി; നാട്ടിൽ തീവ്രവാദികൾക്ക് താവളം ഒരുക്കുന്നത് പാക്കിസ്ഥാൻ തടയണമെന്ന് ഇന്ത്യന്യൂസ് ഡെസ്ക്22 Sept 2021 8:06 PM IST
Politicsയു എന്നിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാന്റെത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമെന്ന് ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ; ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാൻ;ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണമെന്നും വിമർശനംമറുനാടന് ഡെസ്ക്25 Sept 2021 12:21 PM IST
Sports'സുരക്ഷ' പ്രശ്‌നത്തിൽ കുരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ്; ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും കൈവിട്ടു; ഇനി പ്രതീക്ഷ അഫ്ഗാനിസ്ഥാനിൽ; പരമ്പര ക്രമീകരിക്കാൻ നീക്കം; അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാൻ ബാബർ അസമും സംഘവുംസ്പോർട്സ് ഡെസ്ക്25 Sept 2021 3:20 PM IST
Uncategorizedഇൻസമാം ഉൾ ഹഖിന് ഹൃദയാഘാതം; താരത്തെ അടിയന്തിര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിമറുനാടന് മലയാളി28 Sept 2021 1:07 PM IST
Politicsവികസനത്തിൽ പണം നൽകി ലങ്കയെ കടക്കണിയിലാക്കി; ഇനി കണ്ണ് അഫ്ഗാനിലേക്ക്; പാക്കിസ്ഥാനേയും താലിബാനേയും ചേർത്ത് സാമ്പത്തിക ഇടനാഴിയുമായി ചൈന എത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകാൻ; താലിബാൻ പാക്കിസ്ഥാൻ ചൈന അച്ചുതണ്ടിനു കളമൊരുക്കി ചർച്ചകൾമറുനാടന് മലയാളി29 Sept 2021 9:22 AM IST
Politicsപാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാം; യുദ്ധങ്ങൾ തകർത്തുകളഞ്ഞ രാജ്യത്തിന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ തിരിച്ചറിയാനാകും; ഭീകരവാദത്തെ ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുവെന്നും ജയശങ്കർന്യൂസ് ഡെസ്ക്8 Oct 2021 10:46 PM IST
Politicsഅധികാരത്തിലെത്തിയത് പുതിയ പാക്കിസ്ഥാൻ വാഗ്ദാനം ചെയ്ത്; രാജ്യം എത്തിച്ചേർന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വിദേശ കടബാധ്യതയിൽ ആദ്യ പത്തിൽ; കടുത്ത ഭിന്നതയിൽ സൈന്യവും; ഇമ്രാൻ ഖാനെ കാത്തിരിക്കുന്നതും പട്ടാള അട്ടിമറിയോ?ന്യൂസ് ഡെസ്ക്20 Oct 2021 4:52 PM IST
Sportsചരിത്രം ആവർത്തിക്കാൻ ഇന്ത്യ, തിരുത്താൻ പാക്കിസ്ഥാനും; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്; സർഫ്രാസ് അഹമ്മദ് പുറത്താക്കി ടീമിനെ പ്രഖ്യാപിച്ചു പാക്കിസ്ഥാൻ; ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളുടെ പോരാട്ടം തീരുപാറുമെന്ന് ഉറപ്പ്സ്പോർട്സ് ഡെസ്ക്24 Oct 2021 9:06 AM IST
Uncategorizedചൈനയും പാക്കിസ്ഥാനും കശ്മീർ താഴ്വരയുടെ സമാധാനം നശിപ്പിക്കുന്നു; ഇരു രാജ്യങ്ങളും ഇന്ത്യയുമായി നിഴൽ യുദ്ധം നടത്തുന്നു: വിപിൻ റാവത്ത്മറുനാടന് ഡെസ്ക്24 Oct 2021 11:23 AM IST
Sportsഅർധ സെഞ്ചുറികളുമായി കൂട്ടു പിരിയാതെ ബാബർ അസമും മുഹമ്മദ് റിസ്വാനും; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് എതിരെ ആദ്യ ജയവുമായി പാക്കിസ്ഥാൻ; 152 റൺസ് വിജയലക്ഷ്യം മറികടന്നത് വിക്കറ്റ് നഷ്ടം കൂടാതെ; ഇന്ത്യൻ മുൻനിരയെ വീഴ്ത്തിയ ഷഹീൻ അഫ്രീദി കളിയിലെ താരംസ്പോർട്സ് ഡെസ്ക്24 Oct 2021 11:21 PM IST