SPECIAL REPORTബാല്യം വിട്ടുമാറാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ വേട്ടയാടി തീർത്ത് പാക്കിസ്ഥാനിലെ മതരാഷ്ട്രീയം; 13 തികയാത്ത പെൺകുട്ടിയെ തട്ടിയെടുത്ത് മതം മാറ്റി വിവാഹം ചെയ്തിട്ടും അനങ്ങാത്ത നിയമ സംവിധാനം; ക്രിസ്ത്യൻ പെൺകുട്ടികളുടെ കൊലക്കളമാകുന്ന പാക്കിസ്ഥാൻമറുനാടന് മലയാളി31 Oct 2020 9:43 AM IST
Politicsപാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയുംമറുനാടന് മലയാളി2 Nov 2020 7:03 AM IST
Sportsപാക് മണ്ണിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് സിംബാബ്വെ; 98ന് ശേഷം പാക്കിസ്ഥാനിൽ നേടുന്ന ആദ്യ വിജയം: കളിയിൽ അഞ്ചും സൂപ്പർ ഓവറിൽ രണ്ടും വിക്കറ്റും വീഴ്ത്തി താരമായി ബ്ലെസിങ് മുസറബാനിസ്വന്തം ലേഖകൻ4 Nov 2020 5:19 AM IST
SPECIAL REPORTസത്യത്തെ കണ്ണുകെട്ടി മറച്ച പാക്കിസ്ഥാനിലെ നിയമ സംവിധാനം ഒടുവിൽ തോറ്റു പിന്മാറി; തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം ചെയ്ത ക്രിസ്ത്യൻ ബാലികയെ രക്ഷപ്പെടുത്തി പൊലീസ്; 44 കാരനായ ഭർത്താവ് അറസ്റ്റിൽമറുനാടന് ഡെസ്ക്4 Nov 2020 11:04 AM IST
Uncategorizedഅതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റം ശക്തമായി; ജമ്മുവിൽ അതിർത്തിക്കടുത്ത് പാക്കിസ്ഥാനിൽ നിന്നുള്ള ഭൂഗർഭപാത ബി എസ് എഫ് കണ്ടെത്തിസ്വന്തം ലേഖകൻ5 Nov 2020 4:30 PM IST
Uncategorizedമുബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സയീദിന് 10വർഷത്തെ തടവുശിക്ഷ; പാക്കിസ്ഥാൻ കോടതി ശിക്ഷ ലഭിച്ചത് രണ്ട് തീവ്രവാദ കേസുകളിൽമറുനാടന് ഡെസ്ക്19 Nov 2020 5:08 PM IST
Uncategorizedയാത്രക്കാരന് ഹൃദയാഘാതം; ഇന്ത്യയിലേയ്ക്കുള്ള വിമാനം അടിയന്തരമായി പാക്കിസ്ഥാനിൽ ഇറക്കി; കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത് ഗോ എയർസ്വന്തം ലേഖകൻ20 Nov 2020 6:13 PM IST
Uncategorized1300 കൊല്ലം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാക്കിസ്ഥാനിൽ കണ്ടെത്തി; സ്വാത് ജില്ലയിൽ ക്ഷേത്രം കണ്ടെത്തിയത് പാക്-ഇറ്റാലിയൻ പുരാവസ്തുഗവേഷകർമറുനാടന് ഡെസ്ക്21 Nov 2020 12:19 PM IST
Politicsറഫാൽ യുദ്ധവിമാനങ്ങളിൽ പാക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ഫ്രാൻസ്; മിറാഷ് യുദ്ധവിമാനങ്ങളുടെയും മുങ്ങിക്കപ്പലുകളുടെയും നവീകരണ പ്രക്രിയയിൽ സഹകരിക്കില്ല; പാക് മന്ത്രിയുടെ പ്രസ്താവനയിലും അമർഷം; ഇന്ത്യയോട് കൂടുതൽ അടുത്ത് മാക്രോൺ; പാക്കിസ്ഥാനെ കരുതലോടെ നേരിടാൻ ഫ്രഞ്ച് സർക്കാർമറുനാടന് മലയാളി23 Nov 2020 7:06 AM IST
Uncategorizedബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമവുമായി പാക്കിസ്ഥാൻമറുനാടന് ഡെസ്ക്25 Nov 2020 10:46 AM IST
Uncategorizedകർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമെന്ന് കേന്ദ്രമന്ത്രി; ആരോണത്തിന്റെ കാരണം വ്യക്തമാക്കാതെ റാവു സാഹിബ് ദാൻവെ; ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേനന്യൂസ് ഡെസ്ക്10 Dec 2020 12:40 PM IST
Politicsകാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻമറുനാടന് ഡെസ്ക്10 Dec 2020 2:41 PM IST