You Searched For "പാക്കിസ്ഥാൻ"

കർഷകരുടെ ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനും പ്രചരണം നടത്തുന്നത് പാക്കിസ്ഥാനിലെ ട്വിറ്റർ അക്കൗണ്ടുകൾ; ഇതുവരെ തിരിച്ചറിഞ്ഞത് 308 ട്വിറ്റർ അക്കൗണ്ടുകൾ; ഡൽഹി പൊലീസ് ഇന്റലിജൻസ് വെളിപ്പെടുത്തിയത് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്
പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്‌റ്റിൽ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ്; തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തൽ; കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യത്തിന് വൻ തിരിച്ചടി
30 ശതമാനം മുസ്ലിംകൾ ഒരുമിച്ചാൽ രാജ്യത്ത് നാലു പാക്കിസ്ഥാനുകൾ ഉണ്ടാക്കാനാകുമെന്ന് തൃണമൂൽ നേതാവ് ഷേയ്ഖ് ആലം; തൃണമൂൽ നേതാക്കൾ നാലു പാക്കിസ്ഥാൻ രൂപീകരിക്കുമെന്ന സ്വപ്നം കാണുന്നത് മമതയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമെന്ന് ബിജെപി
ഇമ്രാൻ ഖാന് ഉറക്കമില്ലാ രാവുകൾ; ഫ്രഞ്ച് വിരുദ്ധ വികാരവും ഇസ്ലാമോഫോബിയയ്ക്ക് എതിരായ അമർഷവും തൊടുത്തുവിട്ടത് തെരുവുകളെ കലാപത്തിൽ മുക്കിയ കൊടുംപ്രക്ഷോഭത്തിന്; തീവ്രവലതുപക്ഷ പാർട്ടിയായ ടിഎൽപിക്ക് നിരോധനവും സോഷ്യൽ മീഡിയ ബ്ലാക്ക് ഔട്ടും; പാക്കിസ്ഥാൻ ഇതെങ്ങോട്ട്?
ട്വന്റി ട്വന്റി ലോകകപ്പ്:  ബാബറിന് ഉപദേശവുമായി കമ്രാൻ അക്മൽ; ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അറിയാം പാക്കിസ്ഥാന്റെ യഥാർഥ ശക്തി; ടീമിൽ ഇടങ്കൈയൻ പേസർമാരായ മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ഉൾപെടുത്തണമെന്നും നിർദ്ദേശം