You Searched For "പാക്കിസ്ഥാൻ"

പത്ത് സെക്കൻഡുള്ള പരസ്യ സ്ലോട്ടിന് 12 ലക്ഷം രൂപ; സംപ്രേഷണ കരാർ സ്വന്തമാക്കിയവർ പണം വാരും; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ നിന്നും മുടക്കു മുതൽ തിരിച്ചുപിടിക്കാൻ സോണി പിക്ചേഴ്സ്
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം രാജ്യതാല്‍പര്യത്തിന് വിരുദ്ധം; പൗരൻ്റെ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ചാവേർ ആക്രമണം; സൈനിക വാഹന വ്യൂഹത്തിന് സമീപം ഉഗ്ര സ്ഫോടനം; 16 സൈനികർ ദാരുണമായി കൊല്ലപ്പെട്ടു; നിരവധി പ്രദേശവാസികൾക്കും പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ കുതറിയോടി; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; പിന്നിൽ താലിബാന്റെ ഉപവിഭാഗമെന്ന് അധികൃതർ
കിഴക്കൻ കറാച്ചിയെ നടുക്കി ആ നേരിയ ഭുചലനങ്ങൾ; മിനിറ്റുകൾ അടുപ്പിച്ച് കുലുങ്ങിയതും മാലിർ ജയിലിൽ നടന്നത് വൻ പ്രിസൺ ബ്രേക്ക്; ഭയം മുതലാക്കി 200ലേറെ തടവുകാർ ജയിൽചാടി; കവാടത്തിന് മുന്നിൽ ഇരച്ചെത്തിയവരെ നിയന്ത്രിക്കാൻ കഴിയാതെ പോലീസ്; ഒരുത്തനെയും വെറുതെ വിടില്ലെന്ന് വാർഡൻ; പ്രദേശത്ത് വ്യാപക തിരച്ചിൽ!