You Searched For "പാക്കിസ്ഥാൻ"

പാക്കിസ്ഥാനിൽ ക്ഷേത്രം തകർത്തത് ജംഇയത്ത് ഉലമ ഇ ഇസ്ലാം പാർട്ടി പ്രവർത്തകർ; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് 14 പ്രതികൾ; സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി; കൂടുതൽ പ്രതികൾക്കായുള്ള തെരച്ചിലിൽ എന്ന് പൊലീസും
മുസ്ലിം രാജ്യത്ത് എന്തിന് ഹിന്ദു ക്ഷേത്രം നവീകരിക്കണം; പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തതിന് അറസ്റ്റിലായവരെല്ലാം തീവ്ര മുസ്ലിം നിലപാടുള്ളവർ; ആക്രമണം, സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമെന്ന് സർക്കാരും; അറസ്റ്റിലായവരുടെ എണ്ണം 26ആയി
പാക്കിസ്ഥാനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർ നിർമ്മിക്കും; ക്ഷേത്രവും സമീപത്തുള്ള വീടും പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന് ഇൻഫർമേഷൻ മന്ത്രി കംരൻ ബംഗാഷ്
തകർക്കപ്പെട്ട ക്ഷേത്രം പുനർനിർമ്മിച്ചു നൽകണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി; നിർമ്മാണ പുരോഗതി രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തിന് നിർദ്ദേശം
കിഴക്കൻ ലഡാക്കിൽ 45 വർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായത് ചൈനയുമായുള്ള ബന്ധത്തെ ആഴത്തിൽ ഉലച്ചു; പരസ്പരവിശ്വാസത്തിൽ കോട്ടം വന്നുവെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; പാക്-ചൈന കൂട്ടുകെട്ട് കടുത്ത ഭീഷണിയെന്ന് കരസേന മേധാവി; ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുമെങ്കിലും ഏതുവെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമെന്നും ജനറൽ മനോജ് മുകുന്ദ് നരവനെ
കർഷകരുടെ ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്‌നമുണ്ടാക്കാനും പ്രചരണം നടത്തുന്നത് പാക്കിസ്ഥാനിലെ ട്വിറ്റർ അക്കൗണ്ടുകൾ; ഇതുവരെ തിരിച്ചറിഞ്ഞത് 308 ട്വിറ്റർ അക്കൗണ്ടുകൾ; ഡൽഹി പൊലീസ് ഇന്റലിജൻസ് വെളിപ്പെടുത്തിയത് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്