You Searched For "പാക്കിസ്ഥാൻ"

ഏഷ്യാ കപ്പിലെ ജീവന്‍മരണപ്പോരില്‍ ടോസ് നേടിയ ബംഗ്ലാദേശിന് ബൗളിംഗ്; ആദ്യ പവർപ്ലേ നിർണായകം; ഇന്ത്യയുമായുള്ള ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല
ബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും കോഹ്ലി-കോഹ്ലി വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം 6-0 എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യന്‍ വിമാനം വീഴ്ത്തിയെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ല
നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനും നല്ല മനുഷ്യനുമാണ് ആ താരം; ഹസ്തദാന വിവാദത്തിനിടെ ചർച്ചയായി പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിറിന്റെ പോസ്റ്റ്
ഏഷ്യ കപ്പിൽ യു.എ.ഇക്ക് 147 റൺസ് വിജയലക്ഷ്യം; പാക്കിസ്ഥാന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്  ഫഖർ സമാന്റെ അർധ സെഞ്ചുറിയും അവസാന ഓവറുകളിലെ ഷഹീൻ ഷാ അഫ്രീദിയുടെ വെടിക്കെട്ടും; സിമ്രൻജീത് സിംഗിന് മൂന്ന് വിക്കറ്റ്