You Searched For "പാക്കിസ്ഥാൻ"

സിദ്ര അമീന്റെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല; ഏകദിന   ലോക കപ്പില്‍ പാക്ക് പടയെ പരാജയപ്പെടുത്തിയത് 88 റൺസിന്; രണ്ടക്കം കടക്കാനായത് മൂന്ന് ബാറ്റർമാർക്ക്; ക്രാന്തി ഗൗതിനും ദീപ്തി ശർമയ്ക്കും മൂന്ന് വിക്കറ്റ്; വനിതാ ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ ആധിപത്യം തുടർന്ന് ഇന്ത്യ
പോരാട്ടം തുല്യശക്തികൾ തമ്മിലാകുമ്പോൾ മാത്രമാണ് അത് വൈരമാകുന്നത്; പാക്കിസ്ഥാനെ എതിരാളികളായി കാണുന്നില്ല; ഇന്ന് വനിതകൾ ജയിച്ചാൽ 12-0 ആകും; ട്രോളി സൂര്യകുമാർ യാദവ്
ബാറ്റിൽ ഗൺ മോഡ് സ്റ്റിക്കർ പതിപ്പിച്ച് നൽകി ഊഷ്മള സ്വീകരണം; ഏഷ്യാ കപ്പിലെ വിവാദമായ ഗൺ ഷോട്ട് സെലിബ്രേഷനിൽ ആരാധകർ ഹാപ്പി; പാക്കിസ്ഥാൻ ബാറ്റർ സാഹിബ്‌സാദ ഫർഹാൻ നാട്ടിൽ ഹീറോ
വനിതാ ലോകകപ്പിലും കൈ കൊടുക്കില്ല; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഹസ്തദാനമുണ്ടാകില്ല; മാച്ച് റഫറിക്കൊപ്പം ഫോട്ടോ ഷൂട്ടിലും പങ്കെടുക്കില്ല; പുരുഷ ടീമിന്റെ നിലപാട് ഹർമൻപ്രീത് കൗറിനും സംഘത്തിനും ബാധകം
ആസാദ് കശ്മീർ പരാമർശം; മാപ്പ് പറയില്ല, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല; കമന്റേറ്റരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മുൻ പാക് ക്യാപ്റ്റൻ സന മിർ
ട്രോഫി നൽകാൻ വേദിയിലെത്തി, പക്ഷെ അവർ എന്നെ ഒരു കാർട്ടൂൺ പോലെയാക്കി; ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് മൊഹ്സിൻ നഖ്‌വി; ട്രോഫി ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് ബിസിസിഐ
പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് സൂര്യകുമാർ യാദവ്; അതിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ; മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സൽമാൻ ആഗ
ഞാനൊരു പത്താൻ, ആ ആഘോഷം രാഷ്ട്രീയത്തിന്റെ ഭാഗമല്ല, സംസ്കാരത്തിന്റേത്; ഇത് കോഹ്‌ലിയും ധോണിയും മുൻപ് ചെയ്തിട്ടുണ്ട്; ഗൺ സെലിബ്രേഷൻ വിവാദത്തിൽ  പാക്ക് താരത്തിന്റെ വിശദീകരണം