You Searched For "പാരക്വിറ്റ്"

മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതിനെ ചൊല്ലി അന്‍സിലും അദീനയും തമ്മില്‍ വഴക്ക്; വിവാഹിതനായ തന്നെ ഒഴിവാക്കുന്നു എന്ന തോന്നല്‍ അന്‍സിലിനെ വല്ലാതെ അലട്ടി; സാമ്പത്തിക ഇടപാട് തര്‍ക്കം മുറുകിയപ്പോള്‍ അദീനയ്ക്ക് കൊല്ലാനുള്ള വൈരാഗ്യം; പാരക്വിറ്റ് കലക്കി കൊടുത്തിട്ട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; കൊലക്കുറ്റം ചുമത്തി അകത്തിട്ടു
പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം;  അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?