You Searched For "പാര്‍ട്ടി"

പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു: വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ ഹൂ കെയേഴ്‌സ് എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്‍ജ്
സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍; രാജേഷ് കൃഷ്ണയുടെ  അഭിഭാഷകന്‍ സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന ബിജെപി ഉന്നതന്‍;  എം വി ഗോവിന്ദനെതിരേ പാര്‍ട്ടിയിലുള്ള നീക്കമെന്ന് ഒരു പക്ഷം; കത്ത് ചോര്‍ച്ച സിപിഎമ്മിന് തലവേദന; ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വം
ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി; ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കള്‍;  ഈരയില്‍ കടവിലെ സമ്മേളനത്തില്‍ ഉദ്ഘാടകന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; തുഷാര്‍ വെള്ളപ്പള്ളി പങ്കെടുക്കും;   മധ്യകേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍
ദൈവമൊന്നുണ്ടെങ്കില്‍ കമ്യുണിസ്റ്റുകാര്‍ക്ക് അത് പാര്‍ട്ടിയാണ്; ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഉദ്ധരിച്ചു പി.ജയരാജനെ ദൈവമായി ചിത്രീകരിച്ച ഫ്‌ളക്‌സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് എം വി ജയരാജന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്