Uncategorizedഒന്നര വർഷം മുമ്പത്തെ ബസ് യാത്രയിൽ തുടങ്ങിയ പരിചയം; ബിഎയ്ക്ക് റാങ്കു വാങ്ങിയ പിജി ലിറ്ററേച്ചറുകാരി പഠനത്തിൽ ഉഴപ്പിയപ്പോൾ വീട്ടുകാർ പ്രണയം പിടിച്ചു; നായരും നാടാരും എന്ന ജാതി വ്യത്യാസത്തിനൊപ്പം ജ്യോതിഷ പ്രവചനവും എതിർപ്പായി; സൈനികനുമായുള്ള കല്യാണം നിശ്ചിയിച്ചിട്ടും അനുജന്റെ പ്രായമുള്ള ഷാരോണിനെ വിളിച്ചു വരുത്തി; പാറശ്ശാലയിലെ ജ്യൂസ് മരണത്തിൽ നിറയുന്നത് ദുരഭിമാനം!മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 Oct 2022 1:44 PM IST