You Searched For "പാലാ ബിഷപ്പ്"

തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു; തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്; പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ
കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാർ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല; മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ല; വൈദികപട്ടം എന്തും പറയാനുള്ള ലൈസൻസല്ല; പാലാ ബിഷപ്പിനെ തള്ളി വെള്ളാപ്പള്ളി നടേശൻ
ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സർക്കാർ; മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല; അവരെന്തെങ്കിലും ചെയ്യട്ടെ.. അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ; സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ; മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ, പ്രവൃത്തിയില്ലെന്ന് വി ഡി സതീശനും; സർവമതയോഗം സർക്കാർ വിളിക്കാത്തത് എന്തെന്നും പ്രതിപക്ഷ നേതാവ്
നാർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണം; സർക്കാർ നോക്കിനിൽക്കാൻ പാടില്ല; ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് മുസ്ലിം സംഘടനകളുടെ യോഗം; സമസ്ത എ.പി വിഭാഗം വിട്ടുനിന്നു
ക്രൈസ്തവർ ജീവിക്കേണ്ടത് 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ച്; അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നു; പാലാ ബിഷപ്പ് പറഞ്ഞത് വിശ്വാസികളോടെന്ന് ആവർത്തിച്ച സീറോ മലബാർ സഭ വിവാദത്തിൽ പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകളും തള്ളി നർകോ ജിഹാദിൽ ഉറച്ചു നിൽക്കും
അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് അജപാലകന്റെ കടമ; ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാൻ ശ്രമം; പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപത
വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല; സാമൂഹിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനു എല്ലാവരും ശ്രമിക്കണം; സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം; ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേ; പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പഠിക്കണം; തെറ്റുകൾക്കെതിരെ സംസാരിച്ചതുകൊണ്ട് മതമൈത്രി തകരില്ല; മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ? നിലപാടിൽ ഉറച്ച് പാലാ ബിഷപ്പ്; ദീപികയിലെ ലേഖനം ചർച്ചയിൽ
നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണി