INVESTIGATIONഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ 'പൈങ്കിളി' പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ 'മറ്റൊരാള്‍' ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 5:10 PM IST
INVESTIGATIONഇന്ദുജയുടെ മുഖത്ത് ബസിന്റെ കമ്പിയില്‍ തട്ടിയ പാട്; മരണനാളില്‍ ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ മുറിയില്‍ കയറി വാതില്‍ അടച്ചു; ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും അഭിജിത്തിന്റെ അമ്മ; യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്ട്ടുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 7:46 PM IST
EXCLUSIVEഭര്‍തൃ മാതാവിന് പിടിക്കാത്ത മരുമകള്‍; പക്ഷേ നാലു മാസം കൊണ്ട് 'ത്രിവേണി'യുടെ മനസ്സ് കീഴടക്കി; പഠിച്ച മെഡിക്കല്‍ കോളേജില്‍ അവസാനമെത്തിയത് പോസ്റ്റുമോര്‍ട്ടത്തിന് ആംബുലന്‍സില്‍; വിടവാങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി; ആത്മഹത്യയെന്ന് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും വിസമ്മതം; അഭിജിത് 'സഖാവാകുമ്പോള്‍'മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 1:22 PM IST
EXCLUSIVEപഠനത്തില്‍ മിടുക്കി; രണ്ടു കൊല്ലം മുമ്പ് വളച്ചെടുത്തത് അഭിജിത്ത്; വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയത് ഓഗസ്റ്റ് 4ന്; കൃത്യം നാലു മാസം കഴിഞ്ഞപ്പോള്‍ ദുരൂഹ മരണം; ത്രിവേണിയിലെ ലാബ് ടെക്‌നീഷ്യന്റേത് കൊലപാതകമെന്ന് അച്ഛന്‍; താലികെട്ടിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തില്ല; എല്ലാം അമ്മയോട് പറഞ്ഞെന്നും വാദം; പാലോട്ടെ ഇന്ദുജ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 11:51 AM IST
INVESTIGATIONപാലോട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി; പിന്നെ മകളെ കാണാന്‍ അനുവദിച്ചുമില്ല; അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിച്ച ഇന്ദുജ പറഞ്ഞതെല്ലാം ഭര്‍തൃവീട്ടിലെ പീഡനം; അഭിജിത് കസ്റ്റഡിയില്‍; പാലോട്ടെ ഇന്ദുജയ്ക്ക് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 9:02 AM IST
INVESTIGATIONഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരി; അഭിജിത്തുമായി രണ്ട് വര്‍ഷത്തെ പ്രണയം; വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് മംഗല്യം; പെൺവീട്ടുകാരുമായി ഇരുവർക്കും ഒരു ബന്ധവുമില്ല; ഭർത്താവ് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ യുവതിമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 8:48 PM IST
Marketing Feature'ഞങ്ങൾ ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; പാലോട് ബിവറേജ് ഔട്ട്‌ലറ്റിനുള്ളിൽ കടന്ന് ആക്രമണം; മദ്യം വാങ്ങാനെത്തിയ രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതികളായവർമറുനാടന് മലയാളി5 Dec 2022 9:30 PM IST
Latestപാലോട് അമ്മയും മകളും മരിച്ച നിലയില്‍; മരണം അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച്സ്വന്തം ലേഖകൻ6 July 2024 9:40 AM IST