You Searched For "പി എം ശ്രീ പദ്ധതി"

മുന്നണി മര്യാദയ്ക്ക് പുല്ലുവില; എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന എം എ ബേബിയുടെ ഉറപ്പും വെറുതെയായി; പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടത് അംഗീകരിക്കാനാവില്ല; പാര്‍ട്ടി ഇടഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? എതിര്‍പ്പുകള്‍ക്കിടെ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പി.എം. ശ്രീ പദ്ധതി: ചരിത്രം തിരുത്താനുള്ള നീക്കം; യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചത് വളരെ ഗൗരവമുള്ള വിഷയമെന്നും പി കെ കുഞ്ഞാലിക്കുട്ടി
എന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന്‍ എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?
ബദല്‍ രാഷ്ട്രീയ സമീപനത്തിന് അവധി! കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ട് എന്തിനു പാഴാക്കണമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് വിജയിച്ചു; സിപിഐയുടെ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചു; കിട്ടുന്നത് 1500 കോടിയുടെ ഫണ്ട്; വാര്‍ത്ത സത്യമെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം
പി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നു