STATEവിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:10 PM IST
SPECIAL REPORTപി കൃഷ്ണപിള്ള അനുസ്മരണത്തിന് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചില്ല; മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഏകനായെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ച് ജി.സുധാകരന്‍; അതൃപ്തി പരസ്യമാക്കി പ്രതികരണം; പിന്നില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമോ? പ്രതികരിക്കാതെ സിപിഎംസ്വന്തം ലേഖകൻ19 Aug 2025 1:03 PM IST
HOMAGE'ഇതൊരു തീപ്പൊരിയാണ്, തീ പടര്‍ത്താന്‍ ഇവന് കഴിയും' എന്ന് പ്രവചിച്ച രാഷ്ട്രീയ ഗുരുവിന്റെ അരികിലേക്ക് എത്തി വിഎസ്; പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആലപ്പുഴ ഡിസിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം തന്നെ; പെരുമഴയിലും കാത്തുനിന്നവര്‍ 'ഇല്ലാ ഇല്ല മരിക്കുന്നില്ല..' മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രിയ സഖാവിനെ ഒരുനോക്കുകാണുന്നുമറുനാടൻ മലയാളി ബ്യൂറോ23 July 2025 4:16 PM IST
SPECIAL REPORTപി.കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിലും സിപിഎമ്മിൽ തർക്കം; തർക്കം മൂത്തതോടെ, പ്രശ്‌നം തീർപ്പാക്കിയത് വോട്ടെടുപ്പിൽ; ഒടുവിൽ പ്രതിമ സ്ഥാപിക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കുത്തിത്തിരിപ്പ് വെളിപ്പെടുത്തി പിരപ്പൻകോട് മുരളിയുടെ ആത്മകഥഎം എസ് സനിൽ കുമാർ30 Jan 2023 7:40 PM IST