You Searched For "പി വി അന്‍വര്‍"

പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്; പിണറായിയും, ശശിയും, അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം വരും; അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം; വിവാദമായതോടെ പോസ്റ്റ് മുക്കി
സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല; സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ച് പി വി അന്‍വര്‍; അവര്‍ നികുതിയാണ് വെട്ടിക്കുന്നത്, അല്ലാതെ കളവ് മുതലല്ലെന്നും എംഎല്‍എയുടെ ന്യായീകരണം
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കൂടെയുള്ളവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു; നിലപാട് പുനപരിശോധിക്കണം; സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയം; പിണറായിയെ തള്ളിപ്പറഞ്ഞ് ആരോപണങ്ങള്‍ അവര്‍ത്തിച്ച് അന്‍വര്‍
ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം; ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു; സുജിത് ദാസിനെതിരായ ഫോണ്‍ കോള്‍ തനിക്ക് തന്നത് പടച്ചോനാണ്; അന്‍വറിന്റെ വാര്‍ത്താസമ്മേളനം
എം.ആര്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി
സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!
വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചതോടെ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; സിപിഐ പരസ്യ ആവശ്യം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൗനത്തില്‍; വിജിലന്‍സ് അന്വേഷണം യോഗേഷ് ഗുപ്ത നയിച്ചേക്കും
കവടിയാറിലെ കെട്ടിട നിര്‍മ്മാണവും അനധികൃത സ്വത്തുസമ്പാദനവും; എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം; സുജിത് ദാസിന് പിന്നാലെയും വിജിലന്‍സ് എത്തും; ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിന് മാറേണ്ടി വരും
പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍; സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്‌ട്രേലിയയ്ക്ക് പോയതിന് പിന്നാലെ പി ശശിക്ക് എതിരെ പരാതി എഴുതി നല്‍കി പി വി അന്‍വര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് അടക്കം ആരോപണങ്ങള്‍
മലബാറില്‍ മുസ്ലീം ലീഗിന് ബദലാകാന്‍ അന്‍വറിന്റെ പാര്‍ട്ടി വരുന്നു; കെ ടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമുമടക്കം നേതാക്കള്‍; കാന്തപുരത്തിന്റെയടക്കം പിന്തുണ; ഇടതിന് തലവേദനയായി ഇടതുസഹയാത്രികര്‍
അനധികൃത പണം വരവ് തടയാന്‍ ശ്രമിച്ചതാകാം ആരോപണത്തിന് കാരണം; ഞാന്‍ സ്വാധീനത്തിന് വഴങ്ങാറില്ല; കള്ളക്കേസ് എടുത്തിട്ടില്ല; നിലപാട് ശക്തമായി പറഞ്ഞ് മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്‍