You Searched For "പിടികൂടി"

ഭാഗ്യം...തലയിൽ ആയില്ല!; രാവിലെ കോഴിക്കൂട് തുറക്കാനെത്തിയ ആളൊന്ന് പതറി; നല്ല നീളത്തിലും വണ്ണത്തിലും തടിപ്പോലെ തോന്നിക്കുന്ന ഒരു വസ്തു; അടുത്ത് ചെന്നതും സ്വഭാവം മാറി; കുതറിയോടി വീട്ടുടമ; എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പ്രതിയെ പിടികൂടാന്‍ ഓട്ടോ കാക്കിയും! ഓട്ടോയില്‍ കയറിയ കൊലക്കേസ് പ്രതിയെ അകത്താക്കിയത് തന്ത്രപൂര്‍വ്വം; കൊലയാളിയെ തിരിച്ചറിഞ്ഞതോടെ ഓട്ടോറിക്ഷ തഞ്ചത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു; പൊളിയാണ് കണ്ണൂരിലെ ഡ്രൈവര്‍ മനോജ്
തന്റെ കൊട്ടാര വീട്ടില്‍ പോലീസ് എത്തില്ലെന്ന് ആത്മവിശ്വാസം; അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ കണ്ട് കമന്റടിച്ചു; അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂ
സഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; പോലീസ് പത്താം ക്ലാസുകാരന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അസഭ്യവര്‍ഷം;  പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്
രാത്രികാല ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കറങ്ങി നടന്ന് മോഷണം നടത്തുന്നത് പതിവ്; അസം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ റെയില്‍വേ പോലീസ് പിടികൂടി; പ്രതിയില്‍ നിന്നു കണ്ടെടുത്തത് 3.5 ലക്ഷം വിലയുള്ള 13 മൊബൈല്‍ ഫോണുകള്‍