You Searched For "പിണറായി വിജയൻ"

കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം കോടതി തള്ളി; സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം; ഇഡി കേസിലെ വിധിയിൽ സർക്കാറിനെതിരെ വി. മുരളീധരൻ
ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരം; സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു; ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്‌ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ
പിണറായിക്കെതിരായ വി മുരളീധരന്റെ കോവീഡിയറ്റ്  പ്രയോഗം; പ്രതിഷേധം വ്യാപകമാകുന്നു; വിമർശനവുമായി പ്രമുഖർ; പരാമർശം ഞെട്ടിക്കുന്നതെന്നു ചിദംബരം ; നികൃഷ്ടമെന്നു കമൽഹാസൻ
കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം; ആകെ ഉപകാരം വിദേശ യാത്രകളിൽ അടുപ്പക്കാർക്ക് ഔദ്യോഗിക വേദികളിൽ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കും: വി മുരളീധരന് മറുപടിയുമായി പി ജയരാജൻ
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കോവിഡ് ബാധിതനായിരുന്നില്ല; തന്നൊടൊപ്പം ഭാര്യ കൂടെ വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത് പിന്നീട്; വിവാദം താൻ ആയതുകൊണ്ടെന്നും പിണറായി വിജയൻ
കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം; മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല; കേന്ദ്രത്തിന്റെ അപ്പോസ്തലന്മാർ വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും പിണറായി; കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സ്വന്തം വാക്‌സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി മുരളീധരൻ
ഞാൻ കോവിഡ് പോസിറ്റീവായപ്പോൾ പ്രോട്ടോക്കോൾ പ്രകാരം ഭാര്യയ്ക്ക് എന്നെ പരിചരിക്കാൻ സാധിച്ചില്ല; കുടുംബ ബന്ധ മാഹാത്മ്യം പറഞ്ഞ് മുഖ്യമന്ത്രി ഗുരുതര പ്രോട്ടോക്കോൾ ലംഘനത്തെ ന്യായീകരിക്കുന്നു; നിയമതുല്യത തിരിച്ചറിയാത്തത് ഫാസിസ്റ്റ് പ്രവണത എന്ന്‌ എൻ കെ പ്രേമചന്ദ്രൻ
കോവിഡ് വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദേശിക്കുന്നില്ല; വാക്സിൻ വാങ്ങാനുള്ള നടപടി തുടങ്ങി; വാക്സിനേഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്സിനേഷൻ മൂന്ന് ഘട്ടമായി നടത്തുമെന്നും മുഖ്യമന്ത്രി
ഇങ്ങനെ ഒരു കോരന്റെ മകനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്; വീണ്ടും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി; ഫേസ് ബുക്ക് പോസ്റ്റ് കോവിഡ് വാക്‌സിൻ സൗജന്യ വിതരണത്തെ സംബന്ധിച്ച്